'ഭരണമാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ ഉറച്ച ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. / എം പി സുരുദാസ്‌ ഇന്റർവ്യൂ

'ഭരണമാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ ഉറച്ച ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. / എം പി സുരുദാസ്‌ ഇന്റർവ്യൂ
'ഭരണമാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ ഉറച്ച ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. / എം പി സുരുദാസ്‌ ഇന്റർവ്യൂ
Share  
2026 Feb 16, 07:40 PM

ഇത്തവണ നിയമസഭാതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 'ഭരണമാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ ഉറച്ച ആത്മവിശ്വാസമുണ്ട്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തുതരിപ്പണമാക്കിയെന്നതാണ് സര്‍ക്കാരിന്റെ ഏറ്റവുംവലിയ വീഴ്ച.ആറുലക്ഷം കോടിയുടെ കടബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവെച്ചാണ് പിണറായിസര്‍ക്കാര്‍ പോകുന്നത്. 2024-ല്‍ വെക്കേണ്ട ശമ്പളക്കമ്മിഷനെ ഇപ്പോഴാണ് വെച്ചത്. അതും അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചു. ഒരുലക്ഷംകോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഡി.എ. കുടിശ്ശിക കൊടുക്കാനുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതിബോര്‍ഡ്, ഇവര്‍ നാലുതവണ ചാര്‍ജ് കൂട്ടിയിട്ടും ഇപ്പോള്‍ 50,000 കോടി രൂപ നഷ്ടത്തിലാണ്' -മാതൃഭൂമി പ്രതിനിധി എം.പി സൂര്യദാസുമായി നടത്തിയ പ്രത്യേക അഭിമുഖം. 

courtesy: mathrubhumi


 https://www.youtube.com/watch?v=-b_Lqc6aF8Y

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '