ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് തരണം, അന്ന് എം.വി.ആർ എന്നോട് ആവശ്യപ്പെട്ടു - സി.എൻ.വിജയകൃഷ്ണൻ

ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് തരണം, അന്ന് എം.വി.ആർ എന്നോട് ആവശ്യപ്പെട്ടു - സി.എൻ.വിജയകൃഷ്ണൻ
ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് തരണം, അന്ന് എം.വി.ആർ എന്നോട് ആവശ്യപ്പെട്ടു - സി.എൻ.വിജയകൃഷ്ണൻ
Share  
2026 Feb 13, 01:43 PM

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയെന്നതാണ് സഹകരണമേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തരമായ പരിഹാരം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആറുമാസത്തിനകം

ഇപ്പോൾ നഷ്ടത്തിലുള്ള മുഴുവൻ സഹകരണസംഘങ്ങളിലെയും നിക്ഷേപതുക തിരിച്ചുനൽകും.

ഇതിനായി വിശദമായ നിർദ്ദേശങ്ങളടങ്ങുന്ന സഹകരണബദൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സമർപ്പിച്ചിട്ടുണ്ടെന്ന് എം.വി.ആർ കാൻസർ സെൻറർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ.വിജയ കൃഷ്ണൻ മാതൃഭൂമി പ്രതിനിധി എം.പി.സുര്യദാസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു


https://www.youtube.com/watch?v=Y5amvUsUbgg


news courtesy:mathrubhumi

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര:ഡോ. കെ.കെ.എൻ. കുറുപ്പ്