മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '

മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '
മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Feb 12, 01:00 AM

കോഴിക്കോട് : കേരളത്തിലെ കുത്തകമുതലാളിമാരുടെ പ്രഖ്യാപനം 'പിണറായി ഭരണം മൂന്നാം ഘട്ടത്തിലെത്താതെ പ്രതിപക്ഷസ്ഥാനം അലങ്കരിക്കുകയാണ് അഭികാമ്യമെന്ന് '.

 കേട്ടപ്പോൾ ആ തിരുവായ് മൊഴികൾക്ക് എതിർവായ് പറയേണ്ടിവന്നതിൽ ക്ഷമിച്ചാലും


കേരളത്തിൽ ഇന്നോളം വന്ന മുഖ്യ മന്ത്രിമാരിൽ ശ്രീ .അച്ച്യുത മേനോനെപ്പോലെയോ അതിലുപരിയായോ ശക്തനായ ഒരു ഭരണാധികാരിയാണ് ശ്രീ .പിണറായി വിജയനെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും തീർച്ച .

കൂട്ടുകക്ഷിമന്ത്രിസഭകൾക്കും സ്വന്തം മന്ത്രിസഭയിലെ പാർട്ടിനിയമിക്കുന്ന മന്ത്രിമാരെക്കൊണ്ടും പലപ്പോഴും അദ്ദേഹം നിഷ്ക്രിയനായി മാറിയിട്ടുണ്ടെങ്കിലും അതിൻ്റെ കുറ്റവും കാരണവും അദ്ദേഹത്തിൽ ആരോപിക്കുന്നത് അശേഷം ശരിയല്ലെന്ന് പറയാതെ വയ്യ .

ഈ ജനാധിപത്യ വ്യവസ്ഥിതിയിലെ ഈർക്കിൽ കൂട്ടുകെട്ട് പാർട്ടികളും അവയുടെ അവശനേതൃത്വം വഹിക്കുന്ന നേതാക്കന്മാരുമാണ് ഇതിന്റെ കാരണക്കാരെന്ന് അഭിമാനിപ്പിക്കുന്ന നേതാക്കന്മാരുമാണ് ഇതിൻ്റെ കാരണക്കാരെന്ന് വ്യക്തം .

ഉദാഹരണത്തിന് ഫ്രാൻസ്ഫർട്ട് പ്രത്യയ ശാസ്ത്രക്കാരെന്ന് അഭിമാനിപ്പിക്കുന്ന പ്രത്യയ ശാസ്ത്രക്കാരായ കോളേജ് മാത്രം ഭരിച്ച് പരിചയമുള്ള പ്രിൻസിപ്പൽമാരും അളവിലേറെ കാരണക്കാരാണ് .

കൃഷിയുമായി ബന്ധമില്ലാതെ കൃഷിഭവൻനിയന്ത്രിക്കുന്ന മന്ത്രിമാരും മ്യുസിയം എന്തെന്നറിയാത്ത മന്ത്രിമാരും എല്ലാമടങ്ങിയ ചക്രങ്ങൾ തെറ്റിയ ഒരു വണ്ടിയാണ് പിണറായി ഓടിക്കുന്നത് .

ചരിത്ര പണ്ഡിതന്മാർക്ക് വിദ്യാഭ്യാസപ്രവർത്തകർക്കുള്ള അവാർഡും ഫെല്ലോഷിപ്പുകളുമെല്ലാം അവർ വിതരണം ചെയ്യുമ്പോൾ സാംസ്കാരിക കേരളം ലജ്ജിച്ചുപോകുന്നത് പരമാർത്ഥം .

ആ നിലയിൽ നോക്കുമ്പോൾ മാറ്റം അനിവാര്യമാണ് .പക്ഷെ അത് 'അദ്ദേഹത്തി ' നല്ലെന്നു മാത്രം .അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനു മാത്രമുള്ളതല്ല .

നാല് ചക്രങ്ങൾ വെച്ചുകൊണ്ടുള്ള വണ്ടിയോടിക്കാൻ അദ്ദേഹത്തിന്ന് അവസരം നൽകുകയാണ് കേരളീയസമൂഹത്തിന്റെ ആവശ്യം .

ഒരു പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ വഞ്ചനയും തുടർന്നുള്ള ജയിൽവാസവും എല്ലാം നടത്തിയത്

'മുഖ്യ 'നാണെന്ന് ജനം വിശ്വസിക്കുകയില്ല .


ഈ നേതാക്കന്മാർ മന്ത്രിമാരായി വരുമ്പോൾ അവരെ കൊളോണിയൽ ബ്യുറോക്രസിക്ക് ഏറ്റവും വലിയ പുരസ്‌ക്കാരമാണ് .വനം വകുപ്പിലെ ഉന്നതന്മാർക്ക് ആവശ്യമായ കാര്യങ്ങൾക്ക് വനം നശിപ്പിക്കുകയാണ് ആ വകുപ്പിൻറെ ലക്ഷ്യം 


ചിത്രം: ഫയൽ കോപ്പി 

jkjkjkj
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര:ഡോ. കെ.കെ.എൻ. കുറുപ്പ്