ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര.

ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര.
ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര.
Share  
2026 Feb 08, 11:25 PM

കാസർഗോഡ് : കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽഉലമായുടെനൂറാംവാർഷികഅന്താരാഷ്‌ട്രസമ്മേളനത്തിലെ സാംസ്കാരികസംഗമത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് 'രാഷ്ട്രത്തിൻ്റെ അടിവേരുകൾ' എന്ന വിഷയത്തെ ആധാരമാക്കി സംസാരിച്ചു. 

ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ വടവൃക്ഷമായി വളർന്നപ്പോൾ അതിൻറെ രാഷ്ട്രീയ സാംസ്‌കാരികവേരുകൾ പരിശോധിക്കുകയെന്നത് ഒരാവശ്യവും അനിവാര്യതയുമാണെന്ന് ഡോ. കുറുപ്പ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.



whatsapp-image-2026-02-06-at-10.28.01-pm

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷത വഹിച്ചു. 

അഡ്വ. എൻ .ശംസുദ്ദീൻ എം.എൽ.എ. അതിഥിയായി സംബന്ധിച്ചു. ഡോ. ജിൻറോ ജോൺ, അഡ്വ. ഷിബു മീരാൻ, ഡോ. ശബീർ ഹസനി തുടങ്ങിയവരും വിഷയാവതരണങ്ങൾ നടത്തി

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles