' വളരണം അഴിയൂർ തുടരണം ജനകീയമുന്നണി ' വികസനജാഥ ഉദ്ഘടാനം മുല്ലപ്പള്ളി നിർവ്വഹിച്ചു

' വളരണം അഴിയൂർ തുടരണം ജനകീയമുന്നണി ' വികസനജാഥ ഉദ്ഘടാനം  മുല്ലപ്പള്ളി നിർവ്വഹിച്ചു
' വളരണം അഴിയൂർ തുടരണം ജനകീയമുന്നണി ' വികസനജാഥ ഉദ്ഘടാനം മുല്ലപ്പള്ളി നിർവ്വഹിച്ചു
Share  
2025 Nov 09, 03:50 PM
vasthu
BOOK
BOOK
BHAKSHASREE

' വളരണം അഴിയൂർ തുടരണം ജനകീയമുന്നണി '

വികസനജാഥ ഉദ്ഘടാനം

മുല്ലപ്പള്ളി നിർവ്വഹിച്ചു 

ചോമ്പാല :' വളരണം അഴിയൂർ തുടരണം ജനകീയമുന്നണി '-എന്ന സന്ദേശവുമായി യൂ ഡി എഫ് -ആർ എം പി ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ജനകീയ വികസനജാഥയുടെ ഉദ്‌ഘാടനം മുല്ലപ്പള്ളിരാമചന്ദ്രൻ ചോമ്പാലയിൽ നിർവ്വഹിച്ചു .


നീണ്ട 10 വർഷത്തെ ഇടത് ഭരണത്തിനിടയിൽ ദാരിദ്ര്യനിർമ്മാർജ്ജനം നടത്തിയെന്ന് അവകാശപ്പെടുന്ന സി പി എം സ്വന്തം ഭരണത്തിൽ എത്രപേർ ശതകോടീശ്വരന്മാരായെന്ന് വ്യക്തമാക്കാൻ തയ്യാറാകുമോ എന്ന് ശക്തമായ ഭാഷയിൽ അദ്ദേഹം വിരൽചൂണ്ടി ചോദിക്കുകയുമുണ്ടായി . കൂട്ടത്തിൽ 'കേരളം കണ്ട മുടിയനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ' അദ്ദേഹം പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർത്തു .


മുന്നണിചെയർമാൻ കെ. അൻവർ ഹാജി അധ്യ ക്ഷതവഹിച്ചു. ജാഥാ ലീഡർ ആയിഷ ഉമ്മർ, ഒ.കെ. കു ഞ്ഞബ്ദുള്ള, എൻ.പി. ഭാസ്ക രൻ, ടി.സി. രാമചന്ദ്രൻ, പ്ര ദീപ് ചോമ്പാല, പി. ബാബു രാജ്, യു.എ. റഹിം, അനുഷ ആനന്ദസദനം, പി.പി. ഇസ്ലാ യിൽ, ഇ.ടി. അയ്യൂബ്, വി.പി. പ്രകാശൻ, വി.കെ. അനിൽ കുമാർ, കാസിം നെല്ലോളി, കെ.പി. രവീന്ദ്രൻ, പി.കെ. കാസിം, , കെ.കെ. ഷറീൻകുമാർ, സി. സുഗതൻ , എം. ഇസ്മായിൽ,ഹാരിസ് മുക്കാളിഎന്നിവർ സംസാരിച്ചു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan