പ്രൊഫ ( റിട്ട )മാലിനി കുറുപ്പ് എഴുപത്തിയേഴാം ജന്മദിനത്തിൻ്റെ നിറവിൽ ; ഗുരുവായൂരിലും കൊച്ചിയിലും ആഘോഷം .

പ്രൊഫ ( റിട്ട )മാലിനി കുറുപ്പ് എഴുപത്തിയേഴാം ജന്മദിനത്തിൻ്റെ നിറവിൽ ; ഗുരുവായൂരിലും കൊച്ചിയിലും ആഘോഷം .
പ്രൊഫ ( റിട്ട )മാലിനി കുറുപ്പ് എഴുപത്തിയേഴാം ജന്മദിനത്തിൻ്റെ നിറവിൽ ; ഗുരുവായൂരിലും കൊച്ചിയിലും ആഘോഷം .
Share  
2025 Aug 28, 09:51 PM
PAZHYIDAM
mannan

പ്രൊഫ ( റിട്ട )മാലിനി കുറുപ്പ് എഴുപത്തിയേഴാം ജന്മദിനത്തിൻ്റെ നിറവിൽ ;

ഗുരുവായൂരിലും കൊച്ചിയിലും ആഘോഷം .

കൊച്ചി : കോഴിക്കോട് മീഞ്ചന്തയിലെ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും

വിരമിച്ച പ്രൊഫ .( റിട്ട ) മാലിനിക്കുറുപ്പിൻറെ എഴുപത്തിയേഴാം ജന്മദിനം ബന്ധുക്കളും സുഹൃത്തുക്കളും ഗുരുവായൂരിയിലും കൊച്ചിയിലുമായി ആഘോഷപൂർവ്വം ആചരിച്ചു.

മക്കളും പേരക്കുട്ടികളും അടുത്തസുഹൃത്തുക്കളും ബന്ധുക്കളിൽ പലരും ഒത്തുകൂടി.

ലളിതവും ഊഷ്മളവുമായ നിലയിൽ നടത്തിയ ചടങ്ങിന് ഡോ .കെ .കെ .എൻ. കുറുപ്പ് മുഖ്യ കാർമ്മികത്വം വഹിച്ചു ,പ്രിയപത്നികൂടിയായ മാലിനി കുറുപ്പിനു ഡോ .കെ .കെ .എൻ. കുറുപ്പ് ഉപഹാരസമർപ്പണവും ജന്മദിനാശംസകളും നേർന്നു .

കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ്സെന്ററിന്റെ മാനേജിംഗ് ഡയറക്റ്റർ മീനാകുറുപ്പിൻറെ നിയന്ത്രണത്തിൽ ICHC ആസ്ഥാനത്തുനടന്ന അമ്മയുടെ ജന്മദിനാഘോഷച്ചടങ്ങിൽ ICHC യിലെ നർത്തകിമാരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്കെടുത്തു .


ശ്രീമതിമാർ ഗീതാഞ്ജലി,ഗായത്രികൃഷ്ണൻ ,അഞ്ജലി നളിൻ ,മീനകുറുപ്പ് ,

സന്ധ്യാ മനോജ് ,അഞ്ജന അഗസ്ത്യൻ ,രാജേഷ് ,രാരിമധു തുടങ്ങിയവർ ചടങ്ങിൽ മുഖ്യപങ്കാളിത്വമുറപ്പാക്കി .ICHC യിലെ വിദ്യാർത്ഥികളുടെ കലാവിരുന്നിനുശേഷംഓണസദ്യയും നടന്നു 

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.
mannan
THARANI
pazhyoidam