അഴിയൂരിൽ സാന്ത്വന രംഗത്ത് വിപ്ലവം സൃഷ്ടിക്കണം.

അഴിയൂരിൽ സാന്ത്വന രംഗത്ത്  വിപ്ലവം സൃഷ്ടിക്കണം.
അഴിയൂരിൽ സാന്ത്വന രംഗത്ത് വിപ്ലവം സൃഷ്ടിക്കണം.
Share  
2025 Aug 11, 11:13 PM
AJMI1
AJMI
AJMI
AJMI
MANNAN

അഴിയൂരിൽ സാന്ത്വന രംഗത്ത്

വിപ്ലവം സൃഷ്ടിക്കണം.


അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ "സാന്ത്വന സ്പർശം" പരിപാടിയുടെ ഭാഗമായി കേൾവിക്കായി ഒരു കൈത്താങ്ങ് പരിപാടി ശ്രീമതി.കെ.കെ.രമ എം.എൽ.എ ഉത്ഘാടനം ചെയ്തു.


tc2

അഴിയൂരിലെ നിർധനരായ രണ്ട് പേർക്ക് അഴിയൂർ കുട്ടം സൗഹൃദ കൂട്ടായ്മ നൽകുന്ന ശ്രവണ സഹായി വേദിയിൽ വെച്ച് എം.എൽ.എ. കൈമാറി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒരു പറ്റം ആളുകൾ ചേർന്നു രൂപീകരിച്ച അഴിയൂർ കൂട്ടം സൗഹൃദ കൂട്ടായ്മ അഴിയൂരിൽ നിരവധി സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു വരികയാണ്. അഴിയൂരിൽ സാന്ത്വന വിപ്ലവം പ്രാവർത്തികമാക്കാൻ അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മക്ക് കഴിയുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ എം.എൽ.എ. സൂചിപ്പിച്ചു.

tc3

ഗുരുതരമായ രോഗങ്ങളുള്ള വ്യക്തികളുടെ ജീവിതനിലവാരം ആയതിലൂടെ മെച്ചപ്പെടുത്താൻ കഴിയുമെന്നും മാനസികമായി അവരെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്നും ഇത്തരം പ്രവർത്തനങ്ങൾ കൂട്ടായ്മക്ക് മുതൽക്കൂട്ടാകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.


tc4


കൂട്ടായ്മയുടെ സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.ശ്രീ. ശശിധരൻ തോട്ടത്തിൽ, പി.എം.അശോകൻ, ചെറിയ കോയ തങ്ങൾ, സെബാസ്റ്റ്യൻ മാസ്റ്റർ, കാസിം നെല്ലോളി, എ.വി.യൂസഫ്, പി.കെ കോയ മാസ്റ്റർ, മാലതി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


tc5
tc6
tc8
tc10
tc12
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ?    : ദിവാകരൻ ചോമ്പാല
THARANI