തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി — മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി — മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി — മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
Share  
2025 Aug 10, 08:22 PM
AJMI1
AJMI
AJMI
AJMI
MANNAN

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും ആശ്വാസവുമായി ..........................

മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ


മാഹി: നാളികേരവില കുത്തനെ ഉയരുമ്പോൾ വെളിച്ചെണ്ണവിലയിലെ കുതിച്ചുയർച്ചയിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയാണ് മായം കലരാത്ത മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.

ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ, ലാഭശതമാനം വെട്ടിക്കുറച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് വീടുകളിലെത്തിക്കുന്ന പ്രത്യേക ഓണ ഓഫറുമായി പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തി.

shibin-latest-samudra

പ്രകൃതിദത്തമായ രീതിയിൽ, ഗുണമേന്മ ഉറപ്പാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ അംഗീകാരങ്ങ ളും,ഭാരത സർക്കാരിന്റെ അഗ്‌മാർക്ക് സർട്ടിഫിക്കേഷനും, BSS ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.

(നിബന്ധനകൾക്ക് വിധേയം ) 

വിളിക്കൂ കസ്റ്റമർ കെയർ നമ്പറിലേയ്ക്ക്

: 70343 54058, 95678 33959

മായം വേണ്ടാ ഓണത്തിന്.

: അഡ്വ. കെ.എം. മാത്യു, ഓച്ചിറ


ഓണത്തോടനുബന്ധിച്ച് എല്ലാ കാർഡുടമകൾക്കും സപ്ലൈകോ വഴി രണ്ടുലിറ്റർ വീതം വെളിച്ചെണ്ണ, സബ്‌സി ഡി നിരക്കിൽ വിതരണം ചെയ്യുമെന്നു വായിച്ചു.

തൊട്ടാൽ പൊള്ളുന്ന വിലയുടെയും അടിസ്ഥാനത്തിൽ പ്രയോജ നകരമെന്ന് തോന്നാം.

പക്ഷേ, ഇത്രയും കാർഡുടമകൾ ക്ക് രണ്ടുലിറ്റർ വീതം വെളിച്ചെണ്ണ വിതരണം ചെയ്യാനു ള്ള നാളികേരസംഭരണമോ വെളിച്ചെണ്ണ ഉത്പാദനമോ ഈ ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ സാധ്യമല്ല. '


അപ്പോൾവറുത്തതും പൊരിച്ചതും പലതരത്തിൽ ഉപ യോഗിച്ചതുമായ എണ്ണകളും പെട്രോളിയം എണ്ണകളും പാരഫിൻ വാക്സു‌ം വെളിച്ചെണ്ണയു ടെ നിറവും മണവു മൊക്കെ പ്രകടമാക്കാൻകഴിയുന്ന രാസവസ്തുക്കളട ക്കം ചേർക്കുന്ന പുതുപാക്കറ്റിൽ വർണഭേദങ്ങളോടെയുള്ള ലേബലുക ളും പതിച്ച് വിതരണത്തിനെത്തുന്ന 'എണ്ണ' വി പണയിലെത്തും. വകഭേദത്തെ' വെളിച്ചെണ്ണയെന്ന് പറഞ്ഞ് നൽകാതിരിക്കുക എന്നുള്ളതാണ് ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ.

bhakshysree-cover-photo
jaiva
kotakkadan
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ?    : ദിവാകരൻ ചോമ്പാല
THARANI