കേന്ദ്രസർക്കാർ ശ്രമിക്കുന്നത് മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ -മുല്ലപ്പള്ളി രാമചന്ദ്രൻ

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ  -മുല്ലപ്പള്ളി രാമചന്ദ്രൻ
കേന്ദ്രസർക്കാർ ശ്രമിക്കുന്നത് മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ -മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
2025 Jul 26, 10:39 AM
mannan

കേന്ദ്രസർക്കാർ ശ്രമിക്കുന്നത് മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാൻ

-മുല്ലപ്പള്ളി രാമചന്ദ്രൻ


വില്യാപ്പള്ളി: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഇല്ലാ താക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളിരാമ ചന്ദ്രൻ പറഞ്ഞു. കൊടും ക്രൂരനായ ഗോവിന്ദച്ചാമിയ്ക്കുപോലും താങ്ങ് സംരക്ഷണം നൽകുന്ന ഭരണമാണ് കേരളത്തിലുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .വടകര നിയോ ജകമണ്ഡലം കോൺഗ്രസ് കമ്മി റ്റി പ്രസിഡന്റും ഡിസിസി മെമ്പറൂമായിരുന്ന കേളോത്ത് മൊയ്തു മാസ്റ്ററുടെ ഒന്നാം ചരമവാർഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2e95942f_768382_10
2e95942f_768382_18
e0a929ca_768394_28
2e95942f_768382_12
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനപ്രിയ നേതാവിന് കണ്ണൂക്കരകലാസമിതിയുടെ യുടെ ആദരം
mannan