വി .എസ് അച്യുതാന്ദൻ ആധുനിക കേരള ചരിത്രത്തിലെ ഒരദ്ധ്യായം :ഡോ .കെ .കെ .എൻ .കുറുപ്പ്

വി .എസ് അച്യുതാന്ദൻ ആധുനിക കേരള ചരിത്രത്തിലെ ഒരദ്ധ്യായം :ഡോ .കെ .കെ .എൻ .കുറുപ്പ്
വി .എസ് അച്യുതാന്ദൻ ആധുനിക കേരള ചരിത്രത്തിലെ ഒരദ്ധ്യായം :ഡോ .കെ .കെ .എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Jul 25, 09:10 PM
AJMI1
AJMI
AJMI
AJMI
MANNAN

വി .എസ് അച്യുതാന്ദൻ

ആധുനിക കേരള ചരിത്രത്തിലെ

ഒരദ്ധ്യായം

:ഡോ .കെ .കെ .എൻ .കുറുപ്പ് 


കോഴിക്കോട് :കേരളത്തിൻ്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ സഖാവ് വി എസ് വഹിച്ച പങ്കാളിത്തം ആധുനിക കേരളചരിത്രത്തിലെ ഒരദ്ധ്യായമാണ്

കേരളഗ്രാമങ്ങളിലെല്ലാം വി എസ് അച്യുതാന്ദൻ്റെ പേര് നിറഞ്ഞുനിൽക്കുന്ന കാര്യം വേറൊരു രാഷ്ട്രീയ നേതാവിനുംഇന്ത്യയിൽ ഉണ്ടാവുന്നതുമല്ല .


sabu_1753458291

സാമി വിവേകാനന്ദൻ കർമ്മയോഗികളായ 10 ചെറുപ്പക്കാരെ തന്നാൽ ഈ ലോകത്തിൻ്റെ മുഖം മാറ്റിയെടുക്കാമെന്ന് ആഹ്വാനം ചെയ്‌ത കാര്യവും ഡോ ,കെ കെ എൻ കുറുപ്പ് ഓർമ്മിപ്പിച്ചു. 

സി പി എം സൗത്ത്‌ ഏരിയ കമ്മറ്റി അർബ്ബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വി എസ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ .കെ കെ എൻ കുറുപ്പ്. 

ചടങ്ങിൽ ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു 

bhakshysree-cover-photo
janmbhumi-bhakshyasree-news
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ?    : ദിവാകരൻ ചോമ്പാല
THARANI