ഭാരതത്തിന്റെ പരിസ്ഥിതിയും ഗാന്ധിജിയും. :ടി .ശ്രീനിവാസൻ

Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Jul 23, 10:58 PM
diploma

ഭാരതത്തിന്റെ

പരിസ്ഥിതിയും

ഗാന്ധിജിയും.

:ടി .ശ്രീനിവാസൻ

(ചെയർമാൻ
മഹാത്മ ദേശാസേവ എഡ്യുക്കേഷണൽ
& ചാരിറ്റബിൾ ട്രസ്റ്റ്‌,വടകര )

ഇന്ത്യ സ്വതന്ത്രമാകുന്നത് 1947 ആഗസ്ത് 15നും ഗാന്ധിജി കൊല ചെയ്യപ്പെടുന്നത് 1948 ജനുവരി 30നും ആണ്. കേവലം അഞ്ച് മാസം മാത്രമാണ് ഗാന്ധിജിക്ക് സ്വതന്ത്ര ഭാരതത്തിൽ ജീവിക്കാൻ അവസരം ലഭിച്ചത്. ഈ അഞ്ച് മാസം ഗാന്ധിജിയെ സംബന്ധിച്ച് ഏറെ സംഘർഷഭരിതമായിരുന്നു.

ഇന്ത്യാ-പാക് വിഭജനം കോൺഗ്രസ് പ്രസിഡണ്ടിന്റെ രാജി ബംഗാൾകലാപം തുടങ്ങിയ പ്രശ്നങ്ങൾ ഗാന്ധിജിയെ വധിക്കുന്നതിനായി അധിനിവേശ ശക്തികൾ ഒരുക്കിയ കെണിയായിരുന്നു.

അവരുടെ ലക്ഷ്യം പ്രധാനമായും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുക എന്നതാണ്. "പ്രകൃതിയിൽ നിന്നും വിഭവങ്ങൾ അത്യാവശ്യത്തിന് മാത്രം സ്വീകരിക്കുക അത്യാഗ്രഹത്തിനാകരുത്. " എന്നതായിരുന്നു ഗാന്ധിജിയുടെ പ്രധാനപ്പെട്ട സന്ദേശം.

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരെ സംബന്ധിച്ചേടത്തോളം ഗാന്ധിജിയെ ഇല്ലാതാക്കുക എന്നത് അനിവാര്യമായിരുന്നു. പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേലും കോൺഗ്രസ് പാർട്ടിയുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തുന്നില്ല എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ആചാര്യ ജെ.ബി.കൃപലാനി കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജി വയ്ക്കുകയുണ്ടായി.

 പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെച്ചത് ഗാന്ധിജി മൗന ഉപവാസം ആചരിക്കുന്ന ദിവസം ആയിരുന്നു. 

ഗാന്ധിജിയെ ഒഴിവാക്കാനുള്ള ഗൂഢാലോചന!. 

പക്ഷെ ഗാന്ധിജി കൃത്യസമയത്ത് തന്നെ യോഗസ്ഥലത്ത് വന്നു.

 പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുപ്പ് കാര്യം ജവഹർലാൽ നെഹ്റു യോഗത്തിൽ പറഞ്ഞ അവസരത്തിൽ ഗാന്ധിജി ഒരു തുണ്ട് കടലാസ് നെഹ്റുവിന് നൽകി.

നെഹ്റു ആ കടലാസ് വായിച്ചു പ്രമുഖ സോഷ്യലിസ്റ്റ് ദാർശനികൻ ബനാറസ് സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആചാര്യ നരേന്ദ്രദേവിന്റെ പേരായിരുന്നു ഗാന്ധിജി നിർദ്ദേശിച്ചത്.

 ഗാന്ധിജിയുടെ പ്രധാനപ്പെട്ട കാഴ്ചപ്പാട് ഗ്രാമസ്വരാജ് ആയിരുന്നു. ഭാരതത്തിന്റെ പ്രാധാന്യം ലോകത്തിലെ മെച്ചപ്പെട്ട പ്രകൃതി സൌഭാഗ്യം ആയിരുന്നു. അനുഗ്രഹീതമായ മണ്ണും നദികളും കാടും കടലും മലനിരകളും ......

ഗുണമേന്മയുള്ള പ്രകൃതിവിഭവങ്ങൾ യഥേഷ്ടം ലഭിക്കുന്ന ഒരു ഭൂപ്രദേശം ആയിരുന്നു ഭാരതം. ഈയൊരു സമ്പൽ സമൃദ്ധിയെ കയ്യടക്കുവാനാണ് ആര്യന്മാരും മുഗളന്മാരും യൂറോപ്യന്മാരും ഭാരതത്തിൽ അധിനിവേശ ഭരണകൂടങ്ങൾ സ്ഥാപിച്ചത്.

ശ്രീബുദ്ധന്റെ ദർശനങ്ങൾ സംബന്ധിച്ച ചർച്ചയും ഭാരതത്തിൽ നടക്കുന്നില്ല എന്നതും പരമാർത്ഥമാണ്. 

ശുദ്ധോധന മഹാരാജാവിന്റെ മകനായ സിദ്ധാർത്ഥൻ അധികാരം ഉപേക്ഷിച്ച വ്യക്തിയാണ്.

അന്നത്തെ ഭരണഭാഷ പഠിക്കണമെങ്കിൽ ബ്രാഹ്മണനാകണം ബ്രാഹ്മണൻ പറയുന്നത് മാത്രമാണ് അറിവ് എന്നായിരുന്നു.

ശ്രീബുദ്ധൻ പറഞ്ഞത് അറിവുള്ളവൻ ഏത് കുലത്തിൽ പിറന്നവനായാലും അവൻ ബ്രാഹ്മണനാണ് എന്നാണ്. ജനങ്ങളുടെ ഭാഷയായ പാലിഭാഷയിൽ അദ്ദേഹം സംസാരിച്ചു. 

ഗാന്ധിജിയും ബുദ്ധനും ഒരേ സ്വരത്തിൽ പറയുന്നത് പ്രകൃതിയെ ആഢംബരത്തിനായി അമിതമായി ചൂഷണം ചെയ്യരുത് എന്താണ്. ഇക്കാര്യത്തിലുള്ള വലിയ തീവ്രവാദി വർദ്ധമാനമഹാവീരനുംജൈനരും ഏറ്റവും അവസാനം മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ശാസ്ത്രജൻമാരും.

 സ്വതന്ത്ര ഭാരതത്തിലെ ഓരോ ഗ്രാമത്തിലെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും വിനിമയത്തിനുമുള്ള അധികാരം അതത് ഗ്രാമത്തിലെ ജനങ്ങളുടേതാകണം എന്നതായിരുന്നു ഗാന്ധിജിയുടെ ഗ്രാമസ്വരാജ്.

 ഡോക്ടർ റാംമനോഹർലോഹ്യ, ജയപ്രകാശ് നാരായണൻ, ആചാര്യ നരേന്ദ്രദേവ്, അച്യുത്പട്വർദ്ധൻ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കൾ ഗാന്ധിജിയുടെ ഈ ആശയത്തെ സർവ്വാത്മനാ അംഗീകരിച്ചവരായിരുന്നു. ഗാന്ധിജിയുടെ അഹിംസയും ഗ്രാമസ്വരാജും ഭരണഘടന തയ്യാറാക്കു ന്നതിന് നേതൃത്വം നൽകിയ ബാബാസാഹബ് അംബേദ്കർ അംഗീകരി ച്ചിരുന്നില്ല.

എന്നാൽ പിൽക്കാലത്ത് അദ്ദേഹം ബുദ്ധന്റെ അഹിംസയും പ്രകൃതി സൗഹൃദ ചിന്തകളെയും അംഗീകരിച്ചു കൊണ്ട് ബുദ്ധമതത്തിൽ ചേരുകയുണ്ടായി.

എന്നാലീമാറ്റം വിശദമായ ചർച്ചക്ക്‌ വിധേയമായില്ല. അതുകൊണ്ട് തന്നെ ഭാരണ ഘടനയിൽ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടത്ര പ്രാധാന്യം കൊണ്ടുവരാൻ കഴിഞ്ഞില്ല.

രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന അവസരത്തിൽ ശക്തമായ ഒരു നിയമം കൊണ്ടു വന്നിരുന്നു.

പിന്നീടുവന്നഭരണാധികാരികൾപ്രസ്തുതനിയമംകാറ്റിൽപരത്തുകയായിരുന്നു.

ഗാന്ധിജിയുടെ ആശയത്തെ ഭയപ്പെട്ടത് ഈ രാജ്യം കയ്യടക്കാൻ ഉദ്ദേശിച്ച ശക്തികൾ

ആയിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഗാന്ധിവധം. 

ആചാര്യ നരേന്ദ്രദേവിനെ പ്രസിഡണ്ട് ആക്കണമെന്ന ഗാന്ധിജിയുടെ നിർദ്ദേശം നടപ്പിലായില്ല. തുടർന്ന് നടന്ന കലാപങ്ങളും ചർച്ചകളും ഗാന്ധിജിയെ ഒരു മുസ്ലീം പക്ഷപാതിയാക്കി ചിത്രീകരിച്ച് ഒരു ഹിന്ദുവിനെകൊണ്ട് അധിനിവേശ ശക്തികൾ കൊല്ലിക്കുകയായിരുന്നു. പാക്കിസ്ഥാനെ സൃഷ്ടിച്ചതും ബ്രിട്ടീഷുകാർ തന്നെയാണെന്ന് പിൽക്കാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നുണ്ട്. 

ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലും പാക്കിസ്ഥാനും ഭാരതവും തമ്മിലും സ്ഥിരമായി സംഘർഷം നിലനിർത്തണം കാര്യം നേടണം എന്ന പഴയ ആട്ടിനെ തിന്നാനുള്ള കുറുക്കന്റ ബുദ്ധിയായിരുന്നു അവരുടെത്.

പാക്കിസ്ഥാനിൽ എപ്പോഴും ആഭ്യന്തര സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇവ പലപ്പോഴും വൻ ആയുധങ്ങൾ ഉപയോഗിച്ചുള്ളതായിരിക്കും. ഭരണാധികാരികൾ തന്നെ കൊലചെയ്യപ്പെടാറുണ്ട്.

പാക്കിസ്ഥാനിലെയും ബംഗ്ളാദേശിലെയും പ്രധാനവ്യക്തികൾ ബ്രിട്ടനിലാണ് ദീർഘകാലം താമസിക്കുന്നത്.

തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മാത്രമാണ് ഇവർ നാട്ടിൽ വരുന്നത്. ഭാരതത്തിലും സമാനമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്.  1947 മുതൽ കോടാനുകോടി രൂപയാണ് ഇരുരാജ്യങ്ങളിലെയും സർക്കാറുകളും തീവ്രവാദികളും യൂറോപ്പിൽ നിന്നും അവരുടെ സാമന്ത രാജ്യങ്ങളായ അമേരിക്ക ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും. വാങ്ങിക്കൂട്ടിയത്. നാം സ്വാതന്ത്ര്യം നേടിയെങ്കിലും ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിയമങ്ങൾ ഒന്നും തന്നെ മാറ്റിയിരുന്നില്ല എന്ന കാര്യവും നമ്മുടെ ശ്രദ്ധയിൽ വരേണ്ടതാണ്. നമ്മുടെ നാട്ടിലെ വിദ്യാർത്ഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള ഏജൻസികൾ സജീവമാണ്.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ബീജങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള വന്ധ്യത ചികിത്സയും മനുഷ്യന്റെ അവയവങ്ങൾ കയറ്റുമതി ചെയ്യുന്നതും ഇന്ന് സർവ്വ സാധാരണമാണ്.

ഭാരതത്തിലെ കൃഷിയെ ലോകം വിശേഷിപ്പിച്ചത് അഗ്രികൾച്ചർ എന്നാണ്. അങ്ങനെയുള്ള ഭാരതത്തിലെ തനത് കൃഷിസമ്പ്രദായത്തെ നിലനിർത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ വൻകിട വ്യവസായ ശാലകളിലെ അപകടകരമായ വേസ്റ്റുകൾ ഉപയോഗിച്ചുള്ള ഇസ്രായേലിന്റെ കൃഷിരീതിയാണ് ഭാരതത്തിൽ നടപ്പിലാക്കുന്നത്. പരമ്പരാഗത കൃഷിയും കൃഷിയിടങ്ങളും ഇല്ലാതായപ്പോൾ ജനങ്ങൾ വിഷഭക്ഷണം കഴിക്കാൻ നിർബന്ധിതനായതിനാൽ  അമ്മമാരുടെ മുലപ്പാലിൽ പോലും വിഷം ചുരത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. കടലും കടാപ്പുറങ്ങളും കാടും മലനിരകളും നാട്ടുകാർക്ക് അന്യമായിരിക്കുകയാണ്. എല്ലായിടത്തും സൂക്ഷ്മമായി പരിശോധിച്ചാൽ ആര്യന്മാരുടെയും മുഗളന്മാരുടെയും യൂറോപ്യന്മാരുടെയും പിന്മുറക്കാർ കൈയടക്കിയതായി കാണാം.

നാട്ടുകാരെ കോർപ്പറേറ്റുകളുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ഫ്ളാറ്റുകളിലും കുടിയേറ്റുകയാണ്.

ജരാനര ബാധിച്ച നവജാത ശിശുക്കൾ ഭിന്നശേഷിക്കാർക്കുള്ള സ്കൂളുകളിലും ഷെൽട്ടറുകളിലുമാണ്. ഉത്തരേന്ത്യയിൽ ലോകകോടീശ്വരൻ ബിൽഗേറ്റ്സിന്റെ ഷെൽട്ടറിൽ നിരവധി കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു പോയ വാർത്തകൾ നമ്മൾ വായിച്ചതാണ്.

 നമ്മുടെ പ്രകൃതിയെ മറന്നുകൊണ്ടുള്ള ജീവിതശൈലി അമേരിക്കയിലെ തനത് ജനവിഭാഗമായ റെഡ്ഇന്ത്യന്സിന്റെ വംശഹത്യക്ക് സമാനമായ സ്ഥിതിവിശേഷം ഭാരതത്തിലും സംഭവിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ടതില്ല.

മഹാത്മാഗാന്ധിയടക്കമുള്ള പരിസ്ഥിതിസ്നേഹികളെ മുഖ്യധാരയിൽ നിന്നും നിഷ്കാസനം ചെയ്തു കൊണ്ട് ഭാരതത്തിന്റെ പ്രകൃതി സൗഭാഗ്യങ്ങൾ അധിനിവേശ ശക്തികൾ കൈയടക്കുന്നു.

T. ശ്രീനിവാസൻ

gandhi

gandhu

bhakshysree-cover-photo_1752943552
mathyus-samudra
samudra---copy
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അഴിയൂരിൽ സാന്ത്വന രംഗത്ത്  വിപ്ലവം സൃഷ്ടിക്കണം.
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും യുദ്ധവും എഴുത്തും  :സത്യൻ മാടാക്കര
mannan