
തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
കോഴിക്കോട്: നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവായകളുടെ പരാക്രമം അതി രൂക്ഷമായിരിക്കുകയാണ്
സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളും പ്രായമായവരുമാണ് കൂടുതലും തെരുവായ്കളുടെ അക്രമത്തിന് ഇരയാകുന്നത് ഇന്നലെയും ഇന്നും നിരവധി ആളുകളെയാണ് നായകൾ കടിച്ച് പരിക്കേൽപ്പിച്ചത് മാതാവിനൊപ്പം നടന്നു പോകുകയായിരുന്നു നാല് വയസ്സ് കാരി അവസരോചിതമായ ഇടപെടൽ കൊണ്ടാണ് രക്ഷപ്പെട്ടത്
നിരവധി ആളുകൾ ചികിത്സയിലാണ്
മാവൂർ റോഡ് .സി എച്ച് മേൽപാലം ക്രിസ്ത്യൻ കോളേജ് കണ്ണാടിക്കൽ കക്കോടി നടക്കാവ് എന്നിവടങ്ങളിലാണ് വിദ്യാർത്ഥികളും യാത്രക്കാരും തിരുനായകളുടെ അക്രമത്തിനിരയായത്
ഇതിനെതിരെ നഗരസഭകളും മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ശക്തമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ ജില്ലാ കമ്മിറ്റി അതികൃതരോട് ആവശ്യപ്പെട്ടു
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ഒപി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ പിഎൻകെ അബ്ദുള്ള നന്നിയും പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group