സമ്പന്നമായ ഇന്ത്യാരാജ്യത്തിൻ്റെ ഭാഗമാവാൻ ദരിദ്രഭാരതത്തിന് അർഹതയില്ലല്ലോ ... : ഡോ .കെ .കെ .എൻ കുറുപ്പ്

സമ്പന്നമായ ഇന്ത്യാരാജ്യത്തിൻ്റെ ഭാഗമാവാൻ ദരിദ്രഭാരതത്തിന് അർഹതയില്ലല്ലോ ... : ഡോ .കെ .കെ .എൻ കുറുപ്പ്
സമ്പന്നമായ ഇന്ത്യാരാജ്യത്തിൻ്റെ ഭാഗമാവാൻ ദരിദ്രഭാരതത്തിന് അർഹതയില്ലല്ലോ ... : ഡോ .കെ .കെ .എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Jun 24, 03:16 PM
mannanv 1

സമ്പന്നമായ ഇന്ത്യാരാജ്യത്തിൻ്റെ ഭാഗമാവാൻ ദരിദ്രഭാരതത്തിന് അർഹതയില്ലല്ലോ ...

: ഡോ .കെ .കെ .എൻ കുറുപ്പ് 


കൊച്ചി: എ .സി . കണ്ണൻ നായരുടെ ഭവനത്തിലെ ഭാരതാംബ കൊടിപിടിച്ചുനിൽക്കുന്ന ചിത്രത്തിന് ചുറ്റും ഗാന്ധിജിയും പട്ടേലും കേളപ്പജി തുടങ്ങിയവരും വട്ടമിട്ടിരിക്കുന്നതായുള്ള ഒരു ദാരുശിപ്പം ദാരുശില്പം ഓർമ്മയില്ലെത്തുന്നു .

ആ ചിത്രത്തെ ആദവോടെ നോക്കിക്കണ്ടുകൊണ്ടായിരുന്നു എ.കെ .ജിയും ,ഇ .എം .എസ്സും ,പി .കൃഷ്ണപ്പിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ ആ മുറിയിൽ കിടന്നുറങ്ങിയിരുന്നത്.

വന്ദേമാതരം എന്ന ഗാനം പാടി അനേകം പേർ തൂക്ക് മരം കയറിയ ഈ രാജ്യത്ത് അതിനെ നിഷേധിക്കുന്നതെന്തിനാണ് ?

കാരണം ഇന്ത്യയെന്ന സമ്പന്നരാജ്യത്തിൻ്റെ പങ്കാളിയാവാൻ ദരിദ്രരുടെ രാജ്യമായ ഭാരതത്തിന് അർഹതയില്ലല്ലോ

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും വേടനെ ആർക്കാണ് പേടി ! :സത്യൻ മാടാക്കര .
mannan
mannan2