പിതൃ ദിനത്തിൽ എനിക്ക് നട്ടെല്ല് നല്കിയ അച്ഛന്റെ ഓർമ്മയിൽ.

പിതൃ ദിനത്തിൽ എനിക്ക് നട്ടെല്ല് നല്കിയ   അച്ഛന്റെ ഓർമ്മയിൽ.
പിതൃ ദിനത്തിൽ എനിക്ക് നട്ടെല്ല് നല്കിയ അച്ഛന്റെ ഓർമ്മയിൽ.
Share  
-മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

-മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Jun 15, 11:10 PM
MANNAN

പിതൃ ദിനത്തിൽ എനിക്ക് നട്ടെല്ല് നല്കിയ

അച്ഛന്റെ ഓർമ്മയിൽ.

:മുല്ലപ്പള്ളി രാമചന്ദ്രൻ 

ഞങ്ങൾക്ക് എല്ലാം അച്ഛനായിരുന്നു. ഒരു ജന്മം മുഴുവൻ നാടിനും നാട്ടാർക്കുമായി സമർപ്പിച്ച അച്ഛൻ. എല്ലാം നാട്ടിന് വേണ്ടിയല്ലേ എന്ന അഭിമാനം.

  ഞങ്ങൾ വളരാൻ തുടങ്ങിയപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. ഉള്ളതെല്ലാം വിറ്റു തുലച്ചതല്ലെയെന്ന് അച്ഛന്റെ ബന്ധുക്കൾ അടക്കം പറഞ്ഞു. 

അച്ഛനും അമ്മയും വയറു മുറുക്കിയാണ് ഞങ്ങളെ പഠിപ്പിച്ചത്. കുട്ടികൾ പട്ടിണി കിടന്നില്ല. അവർ രണ്ടുപേരും പട്ടിണി കിടന്ന കഥ വളർന്ന് വലുതായപ്പോൾ തിരിച്ചറിഞ്ഞു. കഷ്ടപ്പാടിൽ അച്ഛൻ്റെ കരുത്തായ അമ്മ.

 പഠിച്ച് മിടുക്കനായി എല്ലാം തിരിച്ചു പിടിക്കണം എന്ന് ഒരിക്കലും പറഞ്ഞില്ല. സത്യത്തെ മാത്രം മുൻ നിർത്തുക. ധീരനായി സ്വാഭിമാന ബോധത്തോടെ മുന്നോട്ടു പോവുക.

മറെറാന്നും ഉപദേശിച്ചില്ല. 

പിതൃ ദിനത്തിൽ എനിക്ക് നട്ടെല്ല് നല്കിയ അച്ഛന്റെ ഓർമ്മയിൽ

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2