പരിസ്ഥിതിദിനം ; പേരിലൊതുങ്ങാത്ത പരിപാലനവുമായി ശ്രീനിവാസനും കുട്ടികളും രംഗത്ത്

പരിസ്ഥിതിദിനം ; പേരിലൊതുങ്ങാത്ത പരിപാലനവുമായി ശ്രീനിവാസനും കുട്ടികളും രംഗത്ത്
പരിസ്ഥിതിദിനം ; പേരിലൊതുങ്ങാത്ത പരിപാലനവുമായി ശ്രീനിവാസനും കുട്ടികളും രംഗത്ത്
Share  
2025 Jun 08, 12:27 AM
MANNAN

പരിസ്ഥിതിദിനം ; പേരിലൊതുങ്ങാത്ത പരിപാലനവുമായി ശ്രീനിവാസനും കുട്ടികളും രംഗത്ത് 

 വടകര :പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജൈവഭക്ഷ്യപ്രചാകരനും സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദം ചെയർമാനുമായ ടി. ശ്രീനിവാസൻ ഇത്തവണയും പതിവ് തെറ്റാതെ വൃക്ഷതൈകൾ ഭൂമിയ്ക്ക് സമർപ്പിച്ചു

sreenivasan-samudra

.നിരവധിസ്ഥലങ്ങളിൽ . കൂടെച്ചേരാൻ കുരുന്നുകളും കൂട്ടുകാരും എണ്ണത്തിലേറെ .

sreenivasan-amudra2

പോയകാലങ്ങളിൽ നാളേയ്ക്ക് ഒരു തണൽ എന്ന ലക്ഷ്യവുമായി നട്ടുനനച്ച വൃക്ഷതൈകൾക്ക് പരിപാലനം നൽകാനും അദ്ദേഹം മറന്നില്ല .

sreenivasan-samudra-8
sreenivs
sreenivasansamudra5
sreeni0
desham
manna-vipin-mbi-clt
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2