കോഴിക്കോട് മെഡിക്കൽ കോളേജിലെ സന്ദർശന ഫീസ് വർദ്ധന പിൻവലിക്കുക :ഐ എൻ എൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ സന്ദർശന ഫീസ് വർദ്ധന പിൻവലിക്കുക :ഐ എൻ എൽ
കോഴിക്കോട് മെഡിക്കൽ കോളേജിലെ സന്ദർശന ഫീസ് വർദ്ധന പിൻവലിക്കുക :ഐ എൻ എൽ
Share  
2025 Jun 06, 09:14 PM
SANTHI

കോഴിക്കോട് മെഡിക്കൽ കോളേജിലെ സന്ദർശന ഫീസ് വർദ്ധന പിൻവലിക്കുക :ഐ എൻ എൽ 


കോഴിക്കോട്: മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രവും വർഷങ്ങളുടെ പാരമ്പര്യവുമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡിന്റെ കാലത്താണ് സന്ദ ർശകർക്കുള്ള അനുമതി നിർത്തി വെച്ചത്. 

അത് വരെ ദിവസേന വൈകിട്ട് 3 മുതൽ 4 മണി വരെ രോഗികളെ സന്നർശിക്കാൻ അനുവാദം ഉണ്ടായിരുന്നു .


നീണ്ട ഇടവേളക്ക് ശേഷം പാവപ്പെട്ട രോഗികളുടെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനെന്ന പേരിൽ 50 രൂപ പ്രവേശന ഫീസ് ഈടാക്കി പ്രവേശനം അനുവദിക്കാൻ മെഡിക്കൽ കോളേജ് അധികാരികൾ തീരുമാനമെടുത്തിരിക്കുകയാണ് 


എടുത്ത തീരുമാനം പിൻവലിക്കണമെന്ന് അധികാരികളോട് ഐ എൻ എൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയാണ് അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഐ എൻ എൽ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു .


യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പിഎൻകെ അബ്ദുള്ള.എയർലൈൻസ് അസീസ്. ടിപി അബൂബക്കർ ഹാജി. നാസർ വെള്ള യിൽ.എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി 


ഒപി അബ്ദുറഹ്മാൻ സ്വാഗതവും നാസർ കൈതപ്പൊയിൽ നന്നിയും പറഞ്ഞു

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry