വിദ്യാർത്ഥികൾക്ക് ഒരു പുതുവർഷ സന്ദേശം : ഡോ .കെ കെ എൻ കുറുപ്പ്

വിദ്യാർത്ഥികൾക്ക് ഒരു പുതുവർഷ സന്ദേശം : ഡോ .കെ കെ എൻ കുറുപ്പ്
വിദ്യാർത്ഥികൾക്ക് ഒരു പുതുവർഷ സന്ദേശം : ഡോ .കെ കെ എൻ കുറുപ്പ്
Share  
2025 May 30, 09:44 AM
school

വിദ്യാർത്ഥികൾക്ക് ഒരു

പുതുവർഷ സന്ദേശം

: ഡോ .കെ കെ എൻ കുറുപ്പ്  


പുതിയ കാലത്തെ പുതിയ ഒരു വിദ്യാഭ്യാസ വർഷം സമാഗതമായി ;

ചെറുതെന്നോ വലുതെന്നോ ഇല്ലാത്ത വിദ്യാർത്ഥികൾ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു പുതിയ ഘട്ടം വരുമ്പോൾ നാം അതിനെ നിറഞ്ഞമനസ്സോടെ സ്വീകരിക്കേണ്ടതുണ്ട് .

കളിയും ചിരിയും മാത്രമല്ല വ്യക്തിത്വ വികസനവും രാഷ്ട്ര സേവനത്തിനും ജീവിതവിജയത്തിനുമുള്ള ഈ കാലം സമ്പന്നമാക്കാ ൻ ഓരോരുത്തരും കഷ്ടപ്പെടേണ്ടതുണ്ട് .ആ കഷ്ടമാണ് പിൽക്കാലത്തെ ജീവിത വിജയമായി മാറുന്നത് .

നിങ്ങളുടെ ഗുരുനാഥന്മാർ നിങ്ങളുടെ വ്യക്തിത്വത്തെ ,ചിന്തകളെ രൂപപ്പെടുത്തുന്നു. ഒരുകാലത്ത് അവർ ഈശ്വരതുല്യരായിരുന്നു . അവർ തൊഴിലാളികളാണെന്ന് കരുതുന്ന വ്യാവസായിക യുഗത്തിൻ്റെ പ്രതിഫലനം നിങ്ങളുടെ മനസ്സിൽ ഒരിക്കലും വളരാൻ അനുവദിക്കരുത് .


അതു വളർന്നു വരുമ്പോൾനിങ്ങളുടെ വ്യക്തിത്വവും വളർച്ചയും വികാസവും നഷ്ടപ്പെടുത്തുന്നു .

പിന്നീട് രാസലഹരി മദ്യപാനങ്ങളിലേക്ക് അടിവെച്ചു കയറാൻ നിങ്ങളെ പ്രേരിപ്പിക്കു കയും സാമൂഹ്യ ഭ്രഷ്ടരായി വളരാൻ നിങ്ങളെ പ്രേരിപ്പിക്കു കയും ചെയ്യുന്നു .


നിങ്ങളുടെ ലക്ഷ്യം പഠിക്കുക... പഠിക്കുക... പഠിക്കുക എന്ന മാത്രമായി രിക്കണം.

 കൂടാതെ നിങ്ങൾക്ക് ലഭിച്ച അവസരം ലഭിക്കാതെ പോയ അനേകായിരം പേർ ഈ നാട്ടിലുണ്ടെന്ന് ഓർമ്മിച്ച് സ്വയം വേദനിപ്പിക്കാനും ഒരു കണ്ണുനീർത്തുള്ളി അർപ്പിക്കുവാനും നിങ്ങൾക്ക് കഴിയണം.

ad2_mannan_new_14_21-(2)
panda
samudra-ayurveda-special
mathyus-samudra
vasthu-nishanth
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മൾ മലയാളികൾ ; മദ്യം നമ്മുടെ സംസ്ക്കാരമല്ല
mannan