ജവഹർലാൽ നെഹ്റു ഒരു ജീവിതം പുനഃപ്രസിദ്ധീകരണം ആവശ്യം :ഡോക്ടർ കെ കെ എൻ കുറുപ്പ്

ജവഹർലാൽ നെഹ്റു ഒരു ജീവിതം പുനഃപ്രസിദ്ധീകരണം ആവശ്യം :ഡോക്ടർ കെ കെ എൻ കുറുപ്പ്
ജവഹർലാൽ നെഹ്റു ഒരു ജീവിതം പുനഃപ്രസിദ്ധീകരണം ആവശ്യം :ഡോക്ടർ കെ കെ എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 May 25, 12:53 AM
SANTHI

ജവഹർലാൽ നെഹ്റു ഒരു ജീവിതം പുനഃപ്രസിദ്ധീകരണം ആവശ്യം

:ഡോക്ടർ കെ കെ എൻ കുറുപ്പ്


രണ്ടായിരത്തിൽ പ്രസിദ്ധീകരിച്ച ജവഹർലാൽ നെഹ്റു ഒരു ജീവിതം പുനഃപ്രസിദ്ധീകരണം ആവശ്യം 


കൊച്ചി കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഗമായ ദക്ഷിണേന്ത്യൻ സാഹിത്യ അക്കാദമി സെൻട്രൽ കോളേജ് ക്യാമ്പസ് ബാംഗ്ലൂർ 1-പ്രശസ്ത ചരിത്ര കർത്താവായ എസ് ഗോപാൽ ഇംഗ്ലീഷിലെഴുതിയ മൂന്ന്

 വോള്യം സംക്ഷിപ്തമായി ഒരു വോള്യമായി അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ഇന്ത്യൻ ഭാഷകളിൽ രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിക്കുകയുണ്ടായി .

മലയാളത്തിൽ വിവർത്തനം ചരിത്രകാരനായ ഡോ കെ കെ എൻ കുറുപ്പും ,മാതൃഭൂമി സബ് എഡിറ്റർ കെ കെ ബലരാമനും ഒന്നിച്ചു ചെയ്തനിർവ്വഹിച്ചു (ISBN 81 -260 -0 944 -6 )


എന്നാൽ 25 വർഷങ്ങൾ കഴിഞ്ഞപ്പോഴും ഈ പുസ്തകത്തിലെ ഒരു കോപ്പി പോലും ലഭ്യമാകാത്തതിൽ ഈ വിവർത്തകരും ഖേധിക്കുന്നു .

ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഈ പ്രശസ്ത ഗ്രന്ഥം അക്കാദമി ഇനി പ്രസിദ്ധീകരിക്കുമെന്ന് തോന്നുന്നുമില്ല .

ആയതിനാൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ ഞങ്ങളെ അനുവദിക്ക

ണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .

നിയമാനുസൃതമായ നിലയിൽ അക്കാദമിക്ക് അതിൻ്റെ റോയൽറ്റി ലഭിക്കേണ്ടത് ഉണ്ടെങ്കിൽ ഞങ്ങളുടെ പ്രസിദ്ധീകരണ കമ്പനി നിയമവിധേയമായി നിലയിൽ അക്കാദമിക്ക് നൽകുന്നതായിരിക്കും.

ചരിത്ര വിദ്യാർഥികളിൽ ഏറെപ്പേരും ആവശ്യപ്പെടുന്ന ഈ പുസ്തകത്തിന് വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നതായിരിക്കും.

 അനുവദിനീയമല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ അക്കാദമി അച്ചടിച്ച കോപ്പികൾ ഞങ്ങളുടെ അവകാശ കോപ്പികളടക്കം എത്തിക്കേണ്ടതാണ് 

:വിവർത്തകർ ചരിത്രഗവേഷകർ ഡോക്ടർ കെ കെ എൻ കുറുപ്പ് കെ കെ ബാലരാമൻ 

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്
mannan
santhigiry