ചോമ്പാലയിൽ ലഹരിക്കെതിരെ കളിയാരവങ്ങൾ

ചോമ്പാലയിൽ ലഹരിക്കെതിരെ കളിയാരവങ്ങൾ
Share  
2025 May 16, 12:05 AM

ചോമ്പാലയിൽ

ലഹരിക്കെതിരെ

കളിയാരവങ്ങൾ  


ചോമ്പാല ഹാർബർ പരിസരത്ത് SDPI ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16 മുതൽ 20 വരെ നീളുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് നടക്കും,

 

ലഹരിക്കെണികൾ തകരട്ടെ, കളിയാരവങ്ങൾ ഉയരട്ടെ'- എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിൽ വിജയികൾക്ക് യഥാക്രമം 4000 രൂപയും 2500 രൂപയും ക്യാഷ് അവാർഡ് നൽകുമെന്ന് ഭാരവാഹികളായ ഷംഷീർ ചോമ്പാല ,പി കെ റഹീസ് എന്നിവർ അറിയിക്കുന്നു .

16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും .

മെയ് 16ന് വൈകിട്ട് 4 30ന് ജില്ലാ കമ്മിറ്റി അംഗം ബാലൻ നടുവണ്ണൂർ ഉദ്ഘാടനം നിർവഹിക്കും

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറ്റം അനിവാര്യമാണ് .പക്ഷേ ......:ഡോ .കെ. കെ .എൻ .കുറുപ്പ് '
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യ; അടിവേരിലേക്ക് ഒരു യാത്ര:ഡോ. കെ.കെ.എൻ. കുറുപ്പ്