വിദ്യുച്ഛക്തി വകുപ്പിൻറെ കള്ളനുംപോലീസും കളി ; ചോമ്പാലയിൽ മുടക്കമില്ലാത്ത പതിവ് കാഴ്ച്ച

വിദ്യുച്ഛക്തി വകുപ്പിൻറെ കള്ളനുംപോലീസും കളി ;  ചോമ്പാലയിൽ മുടക്കമില്ലാത്ത പതിവ് കാഴ്ച്ച
വിദ്യുച്ഛക്തി വകുപ്പിൻറെ കള്ളനുംപോലീസും കളി ; ചോമ്പാലയിൽ മുടക്കമില്ലാത്ത പതിവ് കാഴ്ച്ച
Share  
2025 May 11, 01:14 AM
samudra

വിദ്യുച്ഛക്തിവകുപ്പിൻറെ

കള്ളനുംപോലീസും കളി ;

ചോമ്പാലയിൽ

മുടക്കമില്ലാത്ത

പതിവ് കാഴ്ച്ച  


ചോമ്പാല : ചോമ്പാലയിലും പരിസരപ്രദേശങ്ങളിലും അഞ്ചുമിനിറ്റ്

പത്ത് മിനിറ്റ് അതിൽ കുറവും ഇടവേളകളിൽ വൈദുതി വന്നുംപോയും ഒളിച്ചുകളി തുടങ്ങിയിട്ട് ദിവസങ്ങളായി .

ആർക്കും ആരോടും ഉത്തരവാദിത്വമില്ലാത്ത പ്രാകൃതവും നിന്ദ്യവുമായ അവസ്ഥ . 

പരിഹരിക്കാനാവാത്ത പതിവ് കാഴ്ച്ച.

വൈദ്യതി ഉപയോക്താക്കൾ ആരോടാണ് പരാതിപറയേണ്ടത്?  

 പരിഹരിക്കാൻ പറ്റാത്ത വിഷയമാണെങ്കിൽ തുറന്നുപറയണം .പൊതുജനം പഴയ മണ്ണെണ്ണ വിളക്കുകൾ പൊടിതട്ടിയെടുക്കും .പ്രദേശത്തെ ബഹുഭൂരിഭാഗം വൈദ്യതി ഉപയോക്താക്കക്കളും ഏകസ്വരത്തിൽ പറയുന്നതിങ്ങനെ .പരമ പുച്ഛത്തോടെയാണ്ഈ പ്രശ്നത്തെ ദിവസങ്ങളായി നാട്ടുകാർ നോക്കിക്കാണുന്നത് .

reading
whatsapp-image-2025-05-10-at-22.21.40_6aa1934e
whatsapp-image-2025-05-10-at-22.21.40_a08433b8
nishanth---copy---copy
kodakkadan-ramadas-rachana
panda-food-2
mannan-small-advt-
samudra-ayurveda-special
whatsapp-image-2025-05-09-at-19.44.52_e9092529
laureal
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan