സർഗാലയയിൽ ജൈവപച്ചക്കറിയും വിഭവങ്ങളും വേണം :ഡോ .കെ.കെ.എൻ കുറുപ്പ്

സർഗാലയയിൽ ജൈവപച്ചക്കറിയും വിഭവങ്ങളും വേണം :ഡോ .കെ.കെ.എൻ കുറുപ്പ്
സർഗാലയയിൽ ജൈവപച്ചക്കറിയും വിഭവങ്ങളും വേണം :ഡോ .കെ.കെ.എൻ കുറുപ്പ്
Share  
2025 Apr 07, 07:07 PM
panda  first

ദക്ഷിണേന്ത്യയിലെ പ്രധാന സാംസ്കാരിക കേന്ദ്രമായ സർഗാലയയിൽ ജൈവപച്ചക്കറിയും വിഭവങ്ങളും വേണം :ഡോ .കെ.കെ.എൻ കുറുപ്പ് 


സർഗാലയ കലാകരകൗശല ഗ്രാമത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആശയ രൂപീകരണത്തിൽ നിർണ്ണായക പങ്കു വഹിച്ച മുൻ ഡയറക്ടർ ജനറൽ ഹെറിറ്റേജ് സ്റ്റഡീസും മുൻ കോഴിക്കോട് വൈസ് ചാൻസലറു മായിരുന്ന ഡോ. കെ.കെ.എൻ കുറുപ്പ്  ഭാര്യ മാലിനി കുറുപ്പിനോടൊപ്പം വർഷങ്ങൾക്കു ശേഷം സർഗാലയയിൽ എത്തി.

സർഗാലയയിലെത്തിയ വിശിഷ്ട വ്യക്തികളെ സർഗാലയ സീനിയർ ജനറൽ മാനേജർ രാജേഷ് ടി.കെയും മാനേജർ ക്രാഫ്ട്സ് ആൻഡ് ഡിസൈൻ ശിവദാസൻകെ.കെയും എഫ് & ബി മാനേജർ സൂരജ്.സിയും ചേർന്ന് സ്വീകരിച്ചു.

സർഗാലയയുടെ പ്രവർത്തനങ്ങളിലെ മികവിന് യു.എൽ.സി.സി.എസ്സിന്റെ നേതൃത്വത്തെയും വിശിഷ്യാ ചെയർമാൻ പാലേരി രമേശനെയും ഡോ; കെ.കെ.എൻ കുറുപ്പ് പ്രശംസിച്ചു.

സർഗാലയ പാറക്കുളത്തിൽ കാനായി തുടങ്ങിയ പ്രശസ്ത ശില്പികളുടെ നേതൃത്വത്തിൽ സർഗാലയയുടെ പ്രാരംഭഘട്ടത്തിൽ പരിഗണനയിലുണ്ടായ 

രണ്ടു ആകാശബിംബങ്ങൾ ചേർന്ന ശിവശക്തി ശിൽപ്പം പോലെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സർഗാലയമാനേജ്‌ മെന്റിനോട് ആവശ്യമു ന്നയിച്ചു . 

klklkl

കൂടുതൽ ജനകീയ സാംസ്കാരിക പ്രവർത്തനങ്ങൾക്കു സർഗാലയ നേതൃത്വം കൊടുക്കണമെന്നും ഒരു മികച്ച അന്തർദ്ദേശീയ നിലവാരമുള്ള ആർട്ട് ഗാലറിയും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്നും പ്രാദേശിക വിഭവങ്ങൾ വിപണനം ചെയ്യാൻ വാരാന്ത്യങ്ങളിൽ പ്രത്യോകം സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 


.

capture

സർഗാലയയിലെ  ദാരുശില്പി   സുരേഷ് ആർ തയ്യാറാക്കിയ മനോഹരമായ ഒൻപത് അടി ഉയരമുള്ള മരത്തടിയിലെ ആന മികച്ച കലാസ്യഷ്ടിയാ ണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സർഗാലയയിൽ ജൈവപച്ചക്കറി, ജൈവ അരി തുടങ്ങിയ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങൾ നൽകണമെന്നും അതിനും സർഗാലയ മാതൃകയാവണമെന്നും പറഞ്ഞു.

അദ്ദേഹംസർഗാലയയുടെഅധിക്യതർക്കുംആർട്ടിസാൻമാർക്കും ആശംസകൾ നേർന്നു

thankan_1744035739

ഭക്ഷണം എങ്ങിനെ

മരുന്നായി നമ്മുടെ

ശരീരം സ്വീകരിക്കുന്നു ?

 :തങ്കച്ചൻ വൈദ്യർ

( മുഖ്യ ചികിത്സകൻ

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ,വടകര  )


പ്രശസ്ത കാൻസർ ചികിത്സ വിദഗ്ധനായ പാരമ്പര്യ നാട്ടുവൈദ്യർ ശ്രീ .തങ്കച്ചൻ വൈദ്യരുടെ കാൻസർ ചികിത്സാ അനുഭവങ്ങളും, കാൻസർ വരാതിരിക്കനും വന്നാൽ പ്രതിരോധിക്കാനുമുള്ള മാർഗ്ഗങ്ങളും വിവരിച്ചുകൊണ്ട് വടകരയിൽ വച്ചുനടന്ന ഹരിതാമൃതം 25 എന്ന പരിപാടിയിൽ നടത്തിയ പ്രഭാഷണം. മഹാത്മാ ദേശ സേവാ ട്രസ്റ്റ് സംഘടിപ്പിച്ച പതിനഞ്ചാമത് ഹരിതാമൃതം പ്രോഗ്രാമിൽ പങ്കെടുത്തു നടത്തിയ രണ്ടുമണിക്കൂർ പ്രഭാഷണം നിരവധി പേർക്ക് പുതിയൊരു അനുഭവമായി. 

 ചികിത്സയിൽ അസുഖം ഭേദപ്പെട്ട നിരവധി പ്രസ്തരായ വ്യക്തികളും സാധാരണ ജനങ്ങളും ഇന്നും മമ്മുടെ ഇടയിൽ ജീവിക്കുന്നു . രണ്ടുമണിക്കൂർ  നീളുന്ന ഈ പ്രഭാഷണം ജീവിതത്തിൽ ഒരിക്കലെങ്കിലും നാം കേൾക്കേണ്ടതാണ്.മറ്റുള്ളവരെ കേൾപ്പിക്കേണ്ടതുമാണ് ;

 നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷങ്ങൾ എങ്ങെനെ ഒഴിവാക്കി നമ്മുടെ ചുറ്റുപാടുകളിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ച് എങ്ങിനെ മാരകമായ രോഗങ്ങളിൽനിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാമെന്നും , ഭക്ഷണ ക്രമങ്ങൾ എങ്ങിനെ നിയ്രന്തിച്ച് നല്ലൊരു ആരോഗ്യ പരമായ ജീവിതം നയിക്കാമെന്നും ഈ പ്രഭാഷണം മനസ്സിലാക്കിത്തരുന്നു. 


ഭക്ഷണം എങ്ങിനെ മരുന്നായി നമ്മുടെ ശരീരം സ്വീകരിക്കുന്നു എന്ന അവബോധം ഉണ്ടാക്കാൻ ഈ പ്രഭാഷണം നമ്മെ സഹായിക്കും. 

ഈ പ്രഭാഷണം സ്വയം ചികിത്സകനാകാൻ ഉള്ള മാർഗം അല്ല കാണിച്ചുതരുന്നത്, രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾആണ് മാനസിലാക്കിത്തരുന്നത്.  

രോഗങ്ങൾ ചികിൽസിക്കാൻ നല്ലൊരു പാരമ്പര്യ, ആയുർവേദ, ഹോമിയോ, മോഡേൺ ചികിത്സാ വിദഗ്ധരുടെ ആരുടെയെങ്കിലും ഉപദേശവും നിർദ്ദേശവും പിന്തുടരുക.


വീഡിയോ കണ്ടാലും

https://www.youtube.com/watch?v=DfC5OFivI3Y



milk

ജൈവകാർഷിക ഉൽപ്പന്നങ്ങൾക്കായി

 മുക്കാളിയിൽ പ്രത്യേകം വിതരണകേന്ദ്രം



നാടൻ രുചിക്കൂട്ടുകളുടെ ഗൃഹാതുരത്വം .

നാവിൻ തുമ്പിൽ രസമുകുളങ്ങൾ തീർക്കുന്ന കൈപ്പുണ്യം .

കേരളീയവിഭവങ്ങൾക്ക് രുചി വൈവിധ്യങ്ങളുടെ കൈയ്യൊപ്പ്.

ഓർക്കുക സദ്യകളെ കെങ്കേമമാക്കാൻ ഞങ്ങളൊപ്പമുണ്ട് .

വിളിക്കൂ..... ഫോൺ :9207004999




kodakkadan-ramadas-rachana_1743601385

പോഷകസമ്പന്നവും 100 % തവിടോടുകൂടിയതുമായ നാടൻ നെല്ലുകുത്തരി , പുട്ടുപൊടി .പാൽക്കഞ്ഞി ക്കായുള്ള പ്രത്യേക അരി തുടങ്ങിയവ വിതരണത്തിനായെത്തിയിരിക്കുന്നു .

( കൊടക്കാടൻസ് ഫാമിൽ നിന്നും പൂർണ്ണമായും ജൈവ കൃഷിരീതിയിൽ വിളയിച്ചെടുത്ത ബ്രൗൺ റൈസ് അംഗീകൃതവിതരണക്കാർ )


ദൈനംദിന വീട്ടാവശ്യങ്ങൾക്ക് പുറമെ വിവാഹസദ്യ തുടങ്ങിയ ഏതാവശ്യങ്ങൾക്കും വേണ്ടതായ അരച്ച തേങ്ങ , പച്ചടിക്കാവശ്യമായ വെള്ളത്തേങ്ങ ,സാമ്പാറിന് വേണ്ട വറുത്തരച്ച തേങ്ങ , വെന്നി .ഓലൻ തുടങ്ങിയവയ്ക്ക് പുറമെ മീൻകറിക്കാവശ്യമായ മഞ്ഞ തേങ്ങ റെഡിമിക്‌സ് സ്‌പെഷ്യൽ പാക്കിങ്ങിൽ ലഭിക്കുന്നു .

പ്രഥമന് വേണ്ട A Grade ചെറുപയർപരിപ്പ് വറുത്തതിനൊപ്പം ആധുനികരീതിയിൽ മെഷ്യനിൽ പിഴിഞ്ഞെടുത്ത ശുദ്ധമായ തേങ്ങാപ്പാൽ ചില്ലറയായും മൊത്തമായും ഇവിടെ നിന്നും ലഭിക്കുന്നതാണ് .

കോൾഡ്‌ പ്രഷർ സംവിധാനത്തിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ,കുട്ടികളെ പുരട്ടിക്കുളിപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള വെന്ത വെളിച്ചെണ്ണയ്ക്ക് പുറമെ മുത്താറി ,ചോളം ,ഗോതമ്പ് ,തിന ,നവര അരി ,ബാർലി തുടങ്ങിയ 6 തരം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചെടുത്ത് വറുത്തു നൽകുന്നു .

മുക്കാളിയിൽ പ്രവർത്തിക്കുന്ന വൈശാലി യുടെ 'രാജൻസ് ജൈവകലവറ 'യിൽ നിന്നും സദ്യക്കാവശ്യമായ സാധനങ്ങൾക്ക് മുൻകൂട്ടി ഓർഡർ നൽകാവുന്നതാണെന്ന് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്റ്റർ രാജൻ വട്ടക്കണ്ടി അറിയിക്കുന്നു .


വൈശാലി കോക്കനട്ട് ഓയിൽ ,പേസ്റ്റ് & ഫ്‌ളോർ മിൽ

സെൻട്രൽ മുക്കാളി 

അന്വേഷണങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനും :

കസ്റ്റമർ കെയർ നമ്പർ- : 9207004999 ,9995009320 ,8139890425

പ്രവർത്തന സമയം-രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ 


2_3_vinyl_mannan
aharutrhamrutham-20
manna-award
ad2_mannan_new_14_21-(2)
vathubharathi
kodakkadan-ramadas-rachana
kodakkadan
ayur-manthra
whatsapp-image-2025-04-01-at-08.01.06_59666b18
pandafooda
thankchan-samudra-advt-revised--karipanappalam_1743355449
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സാന്ത്വനസ്പർശ്വവുമായി വടകരയിൽ ബിസിനസ്സ് കൂട്ടായ്‌മ
mannan