അമിത ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ച് പോരാടണം : നിഖിൽ രാജ് നടരാജൻ

അമിത ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ച് പോരാടണം : നിഖിൽ രാജ് നടരാജൻ
അമിത ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ച് പോരാടണം : നിഖിൽ രാജ് നടരാജൻ
Share  
2025 Mar 31, 12:26 AM
NISHANTH
kodakkad rachana
man
pendulam

അമിത ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ച് പോരാടണം 

: നിഖിൽ രാജ് നടരാജൻ 

 നൂറനാട് :107 വർഷത്തെ .സേവന പാരമ്പര്യമുള്ള നൂറനാട് ഉളവുകാട് ആർ.സി.വി എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നു ചേർന്ന് നമ്മുടെ നാട്ടിലെ അമിത ലഹരി ഉപയോഗത്തിനെതിരെ പോരാടണമെന്ന് ശ്രീ .നിഖിൽരാജ് നടരാജൻ ആവശ്യപ്പെട്ടു

 ഉളവുകാട് ആർ.സി.വി എൽപി സ്കൂളിൻ്റെ 107ആമത് വാർഷിക ആഘോഷത്തോട നുബന്ധിച്ചു നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു മറ്റപളളി SNDP ശാഖാ പ്രസിഡൻ്റ് കൂടിയായ ശ്രീ .നിഖിൽ രാജ് നടരാജൻ .

nor2

കലാ സാംസ്കാരിക പരിപാടികളിൽ വിജയികളായ കുട്ടികൾക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.

പ്രധാന അദ്ധ്യാപിക ശ്രീമതി. ശ്രീദേവി എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,

തുടർന്ന് കുട്ടികളും പൂർവ്വവിദ്യാർത്ഥികളുംകലാപരിപാടികൾ അവതരിപ്പിച്ചു.

https://www.youtube.com/shorts/GQGJ-rtLRLQ


nor4
nor6
bn
a1
capture.jplong
xcx
jkjh
oi
thankchan-samudra-advt-revised--karipanappalam
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സാന്ത്വനസ്പർശ്വവുമായി വടകരയിൽ ബിസിനസ്സ് കൂട്ടായ്‌മ
mannan
SAMUDRA NEW
pen