സ്കൂ‌ളിൽ ഹലോ പറയാൻ എ.ഐ. റിസപ്ഷനിസ്റ്റ്

സ്കൂ‌ളിൽ ഹലോ പറയാൻ എ.ഐ. റിസപ്ഷനിസ്റ്റ്
സ്കൂ‌ളിൽ ഹലോ പറയാൻ എ.ഐ. റിസപ്ഷനിസ്റ്റ്
Share  
2025 Feb 07, 10:24 AM
vasthu
vasthu

മതിലകം മതിലകം സെയ്ൻ്റ് ജോസഫ്‌സ് സ്‌കൂളിൽ വരുന്നവരെ സ്വീകരിക്കാൻ ഇനി കുട്ടികൾ നിർമിച്ച എ.ഐ റിസപ്ഷനിസ്റ്റ്. മികച്ച പി.ടി.എ. യ്ക്കുള്ള സ്റ്റേറ്റ് പി.ടി.എ അവാർഡിൻ്റെ സ്‌മാരകമായി പി.ടി.എ. യുടെ സാമ്പത്തിക സഹകരണത്തോടെയാണ് കുട്ടികൾ എ.ഐ. റിസപ്ഷനിസ്റ്റ് നിർമിച്ചത്. സ്കൂളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും രക്ഷിതാക്കൾക്ക് ഇനി പരസഹായം കൂടാതെ റിസപ്ഷനിസ്റ്റിൽനിന്ന് അറിയാൻ കഴിയും.


ഇ.ടി. ടൈസൺ എം.എൽ.എ. എ.ഐ. റിസപ്ഷനിസ്റ്റിനെ സ്‌കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.എം. ജുഗ്‌നു അധ്യക്ഷനായി. മതിലകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, മാനേജർ ഫാ. ഷൈജൻ കളത്തിൽ, പ്രധാനാധ്യാപകൻ വി.കെ. മുജീബ് റഹ്‌മാൻ, റഹിയാനത്ത് അൻസാരി, ജോജി ജോസഫ്, എം.കെ. സൈഫുദ്ദീൻ, ധനേഷ് കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.



MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI