മൂല്യാധിഷ്‌ഠിത നിർമിതബുദ്ധി കാലത്തിൻ്റെ അനിവാര്യത-മാർ തോമസ് തറയിൽ

മൂല്യാധിഷ്‌ഠിത നിർമിതബുദ്ധി കാലത്തിൻ്റെ അനിവാര്യത-മാർ തോമസ് തറയിൽ
മൂല്യാധിഷ്‌ഠിത നിർമിതബുദ്ധി കാലത്തിൻ്റെ അനിവാര്യത-മാർ തോമസ് തറയിൽ
Share  
2025 Feb 06, 08:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചങ്ങനാശ്ശേരി മൂല്യാധിഷ്ഠിത നിർമിതബുദ്ധി കാലത്തിൻ്റെ അനിവാര്യതയെന്ന് ആർച്ച് ബിഷപ്പ് തോമസ് തറയിൽ. എസ്.ബി. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗം നടത്തുന്ന കാർലോ അക്വിറ്റസ് ടെക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധി മാനുഷികപ്രയത്നത്തെ ലഘുകരിക്കുമെന്നതിലൂടെ നേടുന്ന അധികസമയം അവനവനായി വിനിയോഗിക്കാനും നിർമിതബുദ്ധിയെ ധാർമികമായി ഉപയോഗിക്കാനും പിതാവ് ആഹ്വാനംചെയ്തു.


'നിർമിതബുദ്ധി വ്യക്തിപരവും സാമൂഹികവുമായ നന്മയ്ക്ക് 'എന്ന വിഷയത്തിൽ സൈബർ സെക്യൂരിറ്റി റിസർച്ചർ ഡോ. ജോസഫ് പോന്നോലി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ.റ്റെഡി കാഞ്ഞുപ്പറമ്പിൽ, വകുപ്പ് മേധാവി ഡോ.ആൻറണി മാത്യൂസ്, കൺവീനർമാരായ പ്രശോഭ് ജോൺ, ബ്ലെസ്സി പോൾ എന്നിവർ പ്രസംഗിച്ചു.



MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w