ഹീരാ കോളേജിൽ ടെക് ഫെസ്റ്റിനു തുടക്കമായി

ഹീരാ കോളേജിൽ ടെക് ഫെസ്റ്റിനു തുടക്കമായി
ഹീരാ കോളേജിൽ ടെക് ഫെസ്റ്റിനു തുടക്കമായി
Share  
2025 Feb 01, 10:01 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നെടുമങ്ങാട്: ഹീരാ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയുടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ടെക്ന‌ിക്കൽ ഫെസ്റ്റ് 'എൽനോറ 25' ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. വിവിധ സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്നുള്ള സ്റ്റാളുകൾ ടെക്ഫെസ്റ്റിലുണ്ട്. ഹീരാ കോളേജിലെയും മറ്റ് കോളേജുകളിലെയും വിദ്യാർഥികൾ അവരുടെ പ്രേപ്രാജക്‌ടുകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു.


പനവൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.മിനി, കോളേജ് വൈസ് ചെയർമാൻ റെസ്വിൻ റഷീദ്, വൈസ് പ്രിൻസിപ്പൽ സുജിത് എസ്., സോഷ്യൽ ഡയനാമിക് എ.ഐ.സി.ഇ.ഒ. സനോഫർ അബ്‌ദുൽ അസീസ്, ടെക് ഫെസ്റ്റ് കോഡിനേറ്റർ അഭിഷേക് അലക്സസ് എന്നിവർ സംസാരിച്ചു. ടെക് ഫെസ്റ്റിൽ പങ്കെടുക്കാനും കാണാനും നൂറുകണക്കിനു വിദ്യാർഥികൾ എത്തുന്നുണ്ട്. ഫെസ്റ്റ് ശനിയാഴ്ച സമാപിക്കും.


MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n