സ്വിച്ച് ഓഫാക്കിയാൽ പ്രവർത്തിക്കാത്ത എ.ഐ.യെ ഭയപ്പെടേണ്ടതില്ല -ശ്രീ ശ്രീനിവാസൻ

സ്വിച്ച് ഓഫാക്കിയാൽ പ്രവർത്തിക്കാത്ത എ.ഐ.യെ ഭയപ്പെടേണ്ടതില്ല -ശ്രീ ശ്രീനിവാസൻ
സ്വിച്ച് ഓഫാക്കിയാൽ പ്രവർത്തിക്കാത്ത എ.ഐ.യെ ഭയപ്പെടേണ്ടതില്ല -ശ്രീ ശ്രീനിവാസൻ
Share  
2025 Jan 28, 10:14 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വൈദ്യുതി മുടങ്ങിയാൽ, ഒരു സ്വിച്ച് ഓഫാക്കിയാൽ പ്രവർത്തനം നിലയ്ക്കുന്ന നിർമിത ബുദ്ധി(എ.ഐ.)യെ ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് ന്യൂയോർക്ക് സിറ്റി മുൻ ചീഫ് ഡിജിറ്റൽ ഓഫീസറും ഡിജിമെന്റേഴ്‌സ് സി.ഇ.ഒ.യുമായ ശ്രീ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.


കാലിക്കറ്റ് മാനേജ്‌മെൻ്റ് അസോസിയേഷൻ നടത്തിയ മാനേജ്‌മെന്റ് പ്രഭാഷണപരമ്പരയിൽ 'നോൺ ‌സ്കേറി ഗൈഡ് ടു എ.ഐ.' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രസിഡന്റ് കെ. ആനന്ദമണി, സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീനാഥ് മൂർചിലോട്, ട്രഷറർ ശ്യാംനാഥ് എന്നിവർ സംസാരിച്ചു.



MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n