ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എ.ഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്

ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എ.ഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്
ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എ.ഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്
Share  
2024 Nov 28, 09:42 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊണ്ടോട്ടി : ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാകാൻ നിർമിതബുദ്ധി കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ക്യാമ്പിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായകരമാകുന്ന പഠന സഹായികൾ നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത.


കൊണ്ടോട്ടി ഉപജില്ല ക്യാമ്പ് കൊട്ടപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.

ഇതിനോടൊപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും ക്യാമ്പിലെ പരിശീലനത്തിന്റന്റെ ഭാഗമായി നടക്കും.


സി. ദിവാകരൻ, യാസർ അറാഫത്ത്, മഹേഷ്,ഷിഹാബുദ്ദീൻ, കെ. ഗോകുൽനാഥ്, പി. ജാഫർ അലി, പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർഥികളെ ജില്ലാതല ക്യാമ്പിലേക്കു തിരഞ്ഞെടുക്കും.


MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n