നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? വെറും 1 മിനിറ്റിൽ അറിയാം

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? വെറും 1 മിനിറ്റിൽ അറിയാം
നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? വെറും 1 മിനിറ്റിൽ അറിയാം
Share  
2024 Mar 18, 08:17 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

Sim registration details:

ജൂലൈ 1 മുതൽ, സിം കാർഡ് (SIM) മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ്.

തട്ടിപ്പു വഴി സിം കാർഡിന്റെ നിയന്ത്രണം മറ്റുള്ളവർ സ്വന്തമാക്കാതിരിക്കാനാണിത്.

ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്താനും വഴിയുണ്ട്.

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാമോ?


നിങ്ങളുടെ പേരിൽ ഒരു സിം കാർഡ് എടുത്ത് സൈബർ തട്ടിപ്പ് നടത്താൻ എളുപ്പമാണ്.

സിമ്മുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകൾ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കണം.

അത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.


ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും. ഇതോടൊപ്പം തന്നെ ലിസ്റ്റിൽ വ്യാജ സിം കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും.

ഉപയോഗത്തിലില്ലാത്ത സിം കാർഡുകൾ ആധാറിൽ നിന്ന് അത് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നതുമായ സിമ്മും ഒഴിവാക്കാം.

ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (TAFCO) എന്നതാണ് ഇതിനായുള്ള പോർട്ടൽ.


1. ആദ്യം https://tafcop.sancharsaathi.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

2. നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇവിടെ നൽകുക. മൊബൈലിൽ OTP വരും, അതും ഇവിടെ നൽകണം.

3.OTP നൽകിയ ശേഷം, ആധാറുമായി ലിങ്ക് ചെയ്ത സിമ്മിന്റെ ലിസ്റ്റ് നിങ്ങളുടെ മുന്നിൽ തുറക്കും.

4. അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.


Channel



capture_1710774842

കൈകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടോ ?

വീഡിയോ മുഴുവനായും കാണുക....


https://www.youtube.com/watch?v=bkhCkDLdPq4

ayur-100-resize
xccv
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സാങ്കേതികവിദ്യ തണുക്കാം, വൈദ്യുതി പാഴാക്കാതെ....
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal