എഐയിലെ സ്വകാര്യനിക്ഷേപം: ഇന്ത്യക്ക് പത്താംസ്ഥാനം
Share
ന്യൂയോർക്ക്: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യാമേഖലയിൽ 2023-ൽ സ്വകാര്യനിക്ഷേപം ലഭിച്ച രാജ്യങ്ങളിൽ ഇന്ത്യക്കു രണ്ടാംസ്ഥാനം. വികസ്വരരാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യക്കും ചൈനയ്ക്കും മാത്രമാണ് നിക്ഷേപം ലഭിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു.
140 കോടി ഡോളറാണ് ഇന്ത്യക്കു ലഭിച്ച നിക്ഷേപം. ചൈനയിലാകട്ടെ 780 കോടി ഡോളറിന്റെ നിക്ഷേപവുമെത്തി. ഇന്ത്യ, ചൈന, യുഎസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ എഐ രംഗത്ത് ശാസ്ത്രപരമായ കരുത്തുകാട്ടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 15, 05:53 PM
140
2026 Oct 15, 05:36 PM
140
2026 Oct 11, 07:35 PM
140
2026 Sep 25, 07:06 PM
140
2026 Sep 01, 04:51 PM






























































