ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് 12 വർഷം

ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് 12 വർഷം
ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് 12 വർഷം
Share  
2025 Mar 14, 10:09 AM
vasthu
mannan
marmmam

റോം: ശ്വാസകോശ അണുബാധയിൽനിന്ന് സുഖംപ്രാപിക്കുന്നതിടെ സ്ഥാനാരോഹണത്തിൻ്റെ 12-ാ ം വാർഷികം ആശുപത്രിക്കിടക്കയിൽ ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. വാർഷികത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച റോമിൽ പൊതു അവധിയായിരുന്നു.


ബെനഡിക്ട് പതിനാറാമൻ മാർപാപ്പ രാജിവെച്ചതിനെത്തുടർന്നാണ് 2013-ൽ അർജന്റീനക്കാരനായ ജെസ്വീറ്റ് കർദിനാൾ ഹോർഹെ മാരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് മാർപാപ്പയായത്. വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ ആശുപത്രിവാസം നാലാഴ്ച പിന്നിടും.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma