സംസ്കാര മിഷൻ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി

സംസ്കാര മിഷൻ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി
സംസ്കാര മിഷൻ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി
Share  
2025 Mar 13, 10:31 AM
MANNAN

പാലക്കാട്: സംസ്ക്‌കാര മിഷൻ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി. ശ്രീശങ്കര പീഠം, ഗുരു മണ്ഡലം എന്നിവർചേർന്ന് നടത്തുന്ന സാമൂഹിക-സാമ്പത്തിക-ആധ്യാത്മിക-കർമ പദ്ധതിയാണ് സംസ്ക്‌കാര മിഷൻ. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം പാലക്കാട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി അശേഷാനന്ദ സരസ്വതി നിർവഹിച്ചു.


പാലക്കാട് ചിന്മയതപോവനത്തിൽനടന്ന ചടങ്ങിൽ ഓലശ്ശേരി ദയാനന്ദാശ്രമം ആചാര്യൻ സ്വാമി കൃഷ്‌ണാത്മാനന്ദ സരസ്വതി അധ്യക്ഷനായി. മാത്തൂർ വെട്ടിക്കാട് ശങ്കര അദ്വൈതാശ്രമം ആചാര്യൻ സ്വാമി ദേവാനന്ദപുരി നോട്ടീസ് പ്രകാശനംചെയ്‌തു. മഞ്ഞപ്ര ശ്രീരാമകൃഷ്‌ണാശ്രമം ആചാര്യൻ സ്വാമി പൂർണാനന്ദ തീർത്ഥപാദ, സംസ്കകാരയുടെ രൂപരേഖ പ്രകാശനം ചെയ്തു‌. സംസ്കാര ചെയർമാൻ വിളമ്പത്ത് രവീന്ദ്രൻ, സംസ്‌കാര ജനറൽ സെക്രട്ടറി സുരേഷ് ബാബു, ദേവാനന്ദപുരി സ്വാമി, ശ്യാംപ്രസാദ്, ആനന്ദ് നായർ, വിമൽ വേണു, മണികണ്‌ഠൻ എന്നിവർ സംസാരിച്ചു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2