മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം -ബിഷപ് ഡോ. അലക്സ് വടക്കുംതല

മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം -ബിഷപ് ഡോ. അലക്സ് വടക്കുംതല
മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം -ബിഷപ് ഡോ. അലക്സ് വടക്കുംതല
Share  
2025 Feb 24, 07:25 AM
KKN

കണ്ണൂർ: മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിൽ ഉറച്ചുനിൽക്കാൻ സ്കൂളുകൾക്ക് കഴിയണമെന്നും ഒരിക്കലും നശിക്കാത്ത മൂല്യങ്ങൾ പകർന്നുനൽകണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല,


തയ്യിൽ സെയ്ന്റ് ആൻ്റണീസ് യു.പി. സ്‌കൂൾ പുതിയ കെട്ടിടസമുച്ചയത്തിന്റെ വെഞ്ചരിപ്പും 116-ാം സ്‌കൂൾ വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിൻ്റെ ഫലക അനാച്ചാദനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.


മേയർ മുസ്‌ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. മേഘാലയ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: ഷക്കീൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. രൂപത കോർപ്പറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷനായി. ഫാ. മാർട്ടിൻ രായപ്പൻ, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സയ്യിദ് സിയാദ് തങ്ങൾ, ആർ.പി. വിനോദ്, എ.എസ്. ബിജേഷ്, പ്രസന്നകുമാരി, കെ.സി. സുധീർ, കെ.പി. മോഹനൻ, കെ.പി. ഉമേശൻ കെ. റെന്നി ഫെർണാണ്ടസ്, ലിസി ചാർളി, കെ. റിയാസ് എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന പ്രഥമാധ്യാപിക ഫിലോമിന ജാക്കിനുള്ള യാത്രയയപ്പും നടന്നു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan