![വെല്ലുവിളികളെ പതറാതെ നേരിടണം-ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്](public/uploads/2025-02-10/save_20250210_053441.jpg)
വെല്ലുവിളികളെ പതറാതെ നേരിടണം-ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്
Share
മല്ലപ്പള്ളി ജീവിതയാത്രയിലെ വെല്ലുവിളികളെ പതറാതെ ദീർഘക്ഷമയോടെ നേരിടണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പറഞ്ഞു. വിശ്വാസത്തിൽ അടിയുറച്ച സഹിഷ്‌ണുത പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തേകും. കല്ലൂപ്പാറ ഓർത്തഡോക്സ് സിറിയൻ കൺവെൻഷൻ സമാപന സന്ധ്യായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. ജിജി വർഗീസ്, ഫാ. ബിനോ ജോൺ എന്നിവരും പ്രസംഗിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group