മൂകാംബികയിൽ
മൗനത്തിൻ്റെ ആഘോഷം
മൂകാംബിക : ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ബാഗ്ലൂർ വ്യക്തിവികാസ് കേന്ദ്രയിലെ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലകനും മലയാളിയുമായ ശ്രീ.വിനോദ് അരിയേരി ഫെബ്രുവരി 13 നു മൂകാംബികയിൽ .
ഫെബ്രുവരി13 മുതൽ ഫെബ്രുവരി16വരെ .മൂകാംബികയിൽ നടക്കുന്ന ആര്‍ട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി അഥവാ ''മൗനത്തിന്റെ ആഘോഷം പരിശീലന നിയന്ത്രണ ത്തിനായാണ്അദ്ദേഹം മൂകാംബികയിലെത്തുന്നത്.
ആഴമേറിയ ധ്യാനത്തിലൂടെ ,മൗനത്തിലൂടെ ,അത്യമൂല്യമായ ജ്ഞാനത്തിലൂടെ ,ഭക്തി ,യോഗ , പ്രാണായാമം ,സംഗീതം , നൃത്തം , സുദര്‍ശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തില്‍ നേരത്തെ ആര്‍ട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം ,ലിവിംഗ് വെൽ , യെസ് പ്‌ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കുംപ്രവേശനം ലഭിക്കുക.
ആര്‍ട് ഓഫ് ലിവിംഗ് യുവനേതൃത്വ പരിശീലനം പൂര്‍ത്തിയാക്കിയ യുവതീയുവാക്കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതർ വ്യക്തമാക്കുന്നു .
പരിശീലന ദിവസങ്ങളിൽ താമസം ,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും .
ആനന്ദത്തോടെ ആഹ്‌ളാദത്തോടെ ജീവിതം ആഘോഷപൂർവ്വമാക്കാൻ അപൂർവ്വാവസരം .
പരിശീലനത്തിനിടയിൽ എല്ലാദിവസവിയും മൂകാംബിക ദേവീദർശനത്തിനും അവസരം ലഭിക്കും
പ്രവേശനം സമീപജില്ലകളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 101 പേർക്ക് മാത്രം .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ :9847910910 ,9846400936 .7907974710
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group