മാർ ഗ്രിഗോറിയോസ് ദേവാലയ പെരുന്നാൾ കൊടിയേറ്റി
Share
റാന്നി : ഇടപ്പാവൂർ മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ 62-ാമത് പെരുന്നാൾ വികാരി ഫാ. കെ.എ.ചെറിയാൻ കോടിയേറ്റി.
വ്യാഴാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌കാരം, ഫാ. കെ.എം.സുനിൽ നയിക്കുന്ന വചന ശ്രുശ്രൂഷ, വെള്ളിയാഴ്ച വൈകീട്ട് സെയ്ന്റ് മേരീസ് കുരിശടിയിൽ സന്ധ്യാനമസ്‌കാരം, ഫാ. ഷിബിൻ വർഗീസ് നയിക്കുന്ന വചനശ്രുശ്രൂഷ, റാസ. ശനിയാഴ്ച രാവിലെ ഫാ. യാക്കൂബ് തോമസ് റമ്പാന്റെ മുഖ്യകാർമികത്വത്തിൽ മുന്നിൽമേൽ കുർബാന, റാസ, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ ഉണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group