തിരുനാളിന് കൊടിയേറി
Share
കുറവിലങ്ങാട് : നസ്രത്തുഹിൽ തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകീട്ട് 4.30-ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ.ഡിനോ വാഴച്ചാലിൽ, ആറിന് ലദീഞ്ഞ്, നെടുമറ്റം ഭാഗത്തേക്ക് പ്രദക്ഷിണം, ഏഴിന് പള്ളിയിലേക്ക് പ്രദക്ഷിണം, എട്ടിന് സമാപനപ്രാർഥന, സ്നേഹവിരുന്ന്.
ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം-ഫാ.റ്റോണി കുതിരമറ്റത്തിൽ, 11.45-ന് ലദീഞ്ഞ്, കുരിശുതൊട്ടിചുറ്റി പ്രദക്ഷിണം, 12.30-ന് സമാപനപ്രാർഥന, രണ്ടിന് കൊടിയിറക്കൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group