അരണാട്ടുകര പള്ളി തിരുനാൾ കൊടിയേറി
Share
തൃശ്ശൂർ : അരണാട്ടുകര സെയ്ന്റ് തോമസ് പള്ളിയിലെ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റം ഫാ. ജോർജ് എടക്കളത്തൂർ നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ ആറിനും 7.15 -നും, വൈകീട്ട് ആറിനും പാട്ടുകുർബാന ഉണ്ടാകും.
ജനുവരി രണ്ടു മുതൽ ആറുവരെയാണ് തിരുനാൾ ആഘോഷം. രണ്ടിന് വൈകീട്ട് ആറിന് പ്രസുദേന്തിമാരെ വാഴിക്കൽ, നാലിന് വൈകീട്ട് 5.30 -ന് കൂടുതുറക്കൽ ശുശ്രൂഷ എന്നിവ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group