ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കരീം പന്നിത്തടത്തിനെ അവാർഡ് നൽകി ആദരിച്ചു.

ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കരീം പന്നിത്തടത്തിനെ അവാർഡ് നൽകി ആദരിച്ചു.
ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കരീം പന്നിത്തടത്തിനെ അവാർഡ് നൽകി ആദരിച്ചു.
Share  
2024 Dec 01, 10:39 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കരീം പന്നിത്തടത്തിനെ അവാർഡ് നൽകി ആദരിച്ചു. 


എറണാകുളം : ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം നെടുമ്പാശ്ശേരി രാജയോഗഭവനിൽ സംഘടിപ്പിച്ച സോഷ്യൽ സർവീസ് സംഗമത്തിൽ വെച്ച് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിനെ അമൃത ഹോസ്പിറ്റൽ പ്രൊഫസർ ഡോ:കെ.എൻ.പണിക്കർ അപ്രകേഷ്യൻ അവാർഡും,മഹത്വരമായ മനുഷ്യർ എപ്പോഴും ലളിതരാണ് എന്ന സന്ദേശഫലകവും,സർട്ടിഫിക്കറ്റും, പൊന്നാടയും,ഉപഹാരവും നൽകി ആദരിച്ചു.

രാജയോഗിനി ബ്രഹ്മാകുമാരി രാധ ബെഹൻജി അദ്ധ്യക്ഷയായിരുന്നു. അൻവർ സാദത്ത് എം.എൽ.എ. ഉൽഘാടനം നിർവ്വഹിച്ചു.കേരള മുൻ ജഡ്ജി ജസ്റ്റീസ് നാരായണ കുറുപ്പ് മുഖ്യാതിഥിയായി.ഡോ: ഇ.വി.സ്വാമിനാഥൻ,ബി.കെ.ബ്രിജ്ഭായ് (ചൈന),ബി.കെ. ബാബുഭായ്(ബുജ്)പ്രൊഫസർ ഇ.വി. ഗിരീഷ്,ബി.കെ.ബീരേന്ദ്രഭായ്(മൗണ്ട് ആബു

ssssss

പുരുഷാകൃതി പൂണ്ട ദൈവമോ 

നര ദിവ്യാകൃതി പൂണ്ട ധർമ്മമോ

പരമേശ്വര പവിത്ര പുത്രനോ

കാരുണ്യവാൻ ശ്രീബുദ്ധൻ,യേശു,നബി മണിമുത്ത് രക്തമോ...................?

ശ്രീ നാരായണ ഗുരുവിൻ്റെ സർവ്വ മത സമ്മേളനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഫാദർ ഡേവീസ് ചിറമ്മൽ,ഗോപു നന്ദിലത്ത് എന്നിവർക്ക് അഭിനന്ദനങ്ങൾ


capture_1733073749

കേരള സർവീസ് പെൻഷനേഴ്സ് ലീഗ് തൃശൂർ ജില്ലാ കമ്മറ്റി അവകാശങ്ങൾ നേടാനായി കളക്ട്രേറ്റിൽ സംഘടിപ്പിച്ച ധർണ്ണയിൽ കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തുന്നു.ജില്ലാ പ്രസിഡൻ്റ് പി.എ. സീതിമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുസ്ലീംലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് ഉൽഘാടനം ചെയ്തു

capture_1733073840
prakahan-speshya;l

റോമിലേക്ക് പോകുന്ന ഡേവീസ് ചിറമ്മലിന് യാത്രയ്പ്പ് നൽകി. 

.

 തലക്കോട്ടുകര : ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് നവംബർ 30 ന് വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയടക്കമുള്ള ലോകനേതാക്കൾക്കൊപ്പം സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് റോമിലേക്ക് പോകുന്ന കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലിനെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ആദരിച്ചു. 

വിവിദ് കേരളയുടെ നേതൃത്വത്തിൽ കുറുമാൽ കിഡ്നി ഫൗണ്ടേഷനിൽ നടന്ന യാത്രയ്പ്പ് ചടങ്ങിലാണ് പൊന്നാട നൽകി ആദരിച്ചത്.

കിഡ്നി ഫൗണ്ടേഷൻ സി.ഇ.ഒ.പി.പി. യേശുദാസ്,ദിനപത്രം ചീഫ് എഡീറ്റർ ശിഹാബലി അമ്മോക്കാസ് തുടങ്ങിയവർ പങ്കെടുത്തു.


capture_1733074107

സ്ത്രീകൾ അവരുടെ സാധ്യതകൾ തിരിച്ചറിയണം 


തൃശൂർ: - സ്ത്രീകൾ അവരുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് സ്വയം ബോധവൽക്കരിക്കുമ്പോഴാണ് സമൂഹത്തിന്റെ ചാലക ശക്തിയായി അവർ മാറുന്നതെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.

കേരള സാഹിത്യ അക്കാദമിയിൽ തോംസൺ പി.സി.രചിച്ച തിളക്കമാർന്ന വനിതകളെ തിരിച്ചറിയൂ.എന്ന പുസ്തകം ഏറ്റുവാങ്ങി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. എഴുത്തുകാരി അനിതാ വർമ്മ അദ്ധ്യക്ഷയായിരുന്നു ചലച്ചിത്ര താരം നന്ദകിഷോർ പ്രകാശനം ചെയ്തു,സന്തോഷ് രാഘവൻ പുസ്തകം പരിചയപ്പെടുത്തി.

സൗമിനി മോഹൻ,ഡോ:വി.ടി. ജയറാം,കെ.ടി ഷാജൻ,പി.പി. അർജുൻ, കെ.ജി.സന്ധ്യ,ഡോ:പ്രമോദ് കെ.നാറാത്ത്,സി.എഫ്.ഷാജു,മുൻസിപ്പൽ കൗൺസിലർ മിഷ സെബാസ്റ്റ്യൻ,വി.ആർ.സാന്ദ്ര, അനുഷ എം എ,സുനേഹ സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25