ഇന്ന് സത്യസായി ബാബയുടെ 99-ാം ജന്മദിനം
എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക’ എന്ന മന്ത്രം ജീവിതവ്രതമാക്കിയ ശ്രീ സത്യസായിബാബയുടെ 99-ാം ജന്മദിനമാണ് ഇന്ന്. 1926 നവംബർ 23-ന് അന്നത്തെ മദിരാശി പ്രവിശ്യയുടെ ഏറ്റവും അവികസിതമായ രായലസീമമേഖലയിലെ പുട്ടപർത്തി എന്ന കുഗ്രാമത്തിൽ പിറന്ന സത്യനാരായണ രാജുവാണ് പിൽക്കാലത്ത് സത്യസായിബാബ എന്ന പേരിൽ അറിയപ്പെട്ടത്.
മാനവസമൂഹത്തെ നന്മയിലേക്ക് നയിച്ച ഒരു സാമൂഹിക പരിഷ്കർത്താവിനെയും സത്യധർമാദികൾക്കുവേണ്ടി പൊരുതിയ ഒരു കർമയോഗിയെയും ത്യാഗമാണ് സ്നേഹം എന്ന് കാണിച്ചുതന്ന ഒരു മനുഷ്യസ്നേഹിയെയുമാണ് ലോകം സത്യസായിയിൽ ദർശിച്ചത്; സർവോപരി ഒരു ഈശ്വരാവതാരത്തെയും. 2011 ഏപ്രിൽ 24-ന് സത്യസായിബാബ മഹാസമാധിയായി.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രഖ്യാപിച്ച ബാബ, അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന തന്റെ ജന്മദേശമായ കുഗ്രാമത്തിൽത്തന്നെ മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് ലോകജനതയെ അങ്ങോട്ടാകർഷിച്ചു.
അങ്ങനെ,പുട്ടപർത്തിലോകത്തിലെപ്രധാനആത്മീയകേന്ദ്രങ്ങളിലൊന്നായിത്തീർന്നു. വിദ്യ, വൈദ്യം, വെള്ളം എന്നിവ ഒരിക്കലും കച്ചവടവസ്തുക്കളാക്കരുത് എന്ന പൗരാണിക ഭാരതീയവിശ്വാസത്തെ അരക്കിട്ടുറപ്പിക്കാൻ ബൃഹത്തായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബാബയുടെ വ്യക്തമായ കാഴ്ചപ്പാടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കെ.ജി.മുതൽ പി.ജി.വരെ സൗജന്യ വിദ്യാഭ്യാസംനൽകുന്ന സായിവിദ്യാഭ്യാസപദ്ധതി.
ഇതിനായി സ്ഥാപിച്ച ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങ് എന്ന കല്പിത സർവകലാശാലയുടെ ആസ്ഥാനം പുട്ടപർത്തിയാണ്. ആതുരശുശ്രൂഷാരംഗത്തെ അദ്‌ഭുതങ്ങളാണ് കാഷ് കൗണ്ടറില്ലാത്ത ശ്രീ സത്യസായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ
പുട്ടപർത്തിയിലും െബംഗളൂരുവിലെ വൈറ്റ് ഫീൽഡിലുമുള്ള ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ് എന്ന പേരിലുള്ള ഈ ആശുപത്രികളിൽ കാർഡിയോളജി, ന്യൂറോളജി, കാർഡിയോതൊറാസിക് വാസ്കുലാർ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ്, ഗ്യാസ്‌ട്രോ എൻററോളജി എന്നീ എല്ലാ വിഭാഗങ്ങളിലും ചികിത്സ തികച്ചും സൗജന്യമാണ്..> courtesy: mathrubhumi
ചിത്രം :വര -രചന രാമദാസ്
രചന ആർട്സ് ,കോഴിക്കോട്
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .
അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .
.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
സന്തോഷപൂർവ്വം സന്തോഷ് കുറുഞ്ഞാലിയോട് ....
കൃതജ്ഞതാപൂർവ്വം അനുഭവം പങ്കിടുന്നു ....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group