ഇരുമുടിക്കെട്ടുമായി വരുന്ന എല്ലാവർക്കും ദർശനം

ഇരുമുടിക്കെട്ടുമായി വരുന്ന എല്ലാവർക്കും ദർശനം
ഇരുമുടിക്കെട്ടുമായി വരുന്ന എല്ലാവർക്കും ദർശനം
Share  
2024 Nov 23, 10:40 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ശബരിമല : വെർച്വൽക്യൂ ബുക്കിങ് ലഭിക്കാത്തതിന്റെ പേരിൽ ആർക്കും ശബരിമലദർശനം നിഷേധിക്കില്ല. മാലയിട്ട് ഇരുമുടിക്കെട്ടുമായി എത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പയിൽ വെർച്വൽക്യൂ തത്സമയ ബുക്കിങ്ങിന് ഏഴ് കൗണ്ടറുകൾ ഉണ്ട്. ഇവിടെ ആയിരംപേർക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്.


എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലും ദർശനസമയം തത്സമയം ഓൺലൈൻ ബുക്കുചെയ്യാം. ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പെടെ എടുത്ത് വെർച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടും.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25