പയ്യോളി ആർട് ഓഫ് ലിവിംഗ് കേന്ദ്രം ഇരുപത്തിയഞ്ചാം വാർഷികാഘോഷം
സെപ്റ്റംബർ8 ന് വെകുന്നേരം 4 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ
നടക്കും ,ആഘോഷച്ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം
മഠാധിപതി സ്വാമി നരസിംഹൻ നിർവ്വഹിക്കും .
പ്രശസ്ഥ കവിയും ഗാനരചയിതാവുമായ ശ്രീ .പി .കെ ഗോപി ചടങ്ങിൽ മുഖ്യാതിഥി
യായിരിക്കും .ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യൻ ചിദാകാശ സ്വാമിജി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തും
ആർട് ഓഫ് ലിവിംഗ് ഇൻറ്റർ നേഷണൽ ടീച്ചർ സജിയുസഫ് നിസാൻ ഗായകൻ പ്രസാദ് മുള്ളൂർ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും ;
പയ്യോളിയിലെ ആർട് ഓഫ് ലിവിങ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല പ്രവർത്തകരെയും പരിശീലകരെയും ചടങ്ങിൽ ആദരിക്കും .സമാപനച്ചടങ്ങിന്റെ ഭാഗമായി നൃത്തകലാപരിപാടിയും സത്‌സംഗും പ്രസാദ വിതരണവും
നടക്കും .ഏവരെയും ജാതിമതഭേദധമില്ലാതെ ആഘോഷപരിപാടിയിൽ സംഘാടകർ സ്വാഗതം ചെയ്യുന്നു .
കൂടുതൽ വിശദമായി അറിയാൻ
ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group