'പോയകാലം നമ്മെ
കൈപിടിച്ച് നടത്തിയവർക്ക്
ഒരുപിടി ചോറ് '
;തിരുവള്ളൂർ സോമൻ തന്ത്രിയുടെ
മുഖ്യകാർമ്മികത്വത്തിൽ
ചോമ്പാലയിൽ നാളെ ബലിതർപ്പണം
ചോമ്പാല :'പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരുപിടി ചോറ് ' എന്നസന്ദേശവുമായി ചോമ്പാല ആവിക്കര കടപ്പുറത്ത് വിപുലമായ നിലയിൽ ബലിതർപ്പണസൗകര്യം ഏർപ്പെടുത്തി.
ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ആവിക്കര കുരുക്ഷേത്ര ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ ആവിക്കര കടപ്പുറത്ത് നാളെ നടക്കുന്ന കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്ക് പ്രമുഖ പുരോഹിതൻ തിരുവള്ളൂർ സോമൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും .
പുലർകാലം നാലുമണിമുതൽ 11 മണിവരെയുള്ള സമയപരിധിക്കുള്ളിൽ നടക്കുന്ന ബലിതർപ്പണത്തിൽ ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള വിപുലമായ സൗകര്യം ഇവിടെ ഒരുക്കിയതായി സംഘാടകർ അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് 9605031072, 9645736925, 9645736925
ചിത്രം : പ്രതീകാത്മകം
ഒരുങ്ങാം, ബലിതര്‍പ്പണത്തിന്
ഡോ. നിശാന്ത് തോപ്പില്‍ (ചെയര്മാന്,
വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി. ഫോ. 7994847999)
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group