ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ ശ്രീലങ്കൻ സന്ദർശനം ഇന്നലെ ആരംഭിച്ചു

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ ശ്രീലങ്കൻ സന്ദർശനം ഇന്നലെ ആരംഭിച്ചു
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ ശ്രീലങ്കൻ സന്ദർശനം ഇന്നലെ ആരംഭിച്ചു
Share  
2024 May 19, 03:22 PM
VASTHU
MANNAN

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ

ശ്രീലങ്കൻ സന്ദർശനം ഇന്നലെ ആരംഭിച്ചു 


ശ്രീലങ്ക : ശ്രീലങ്കൻ പ്രധാനമന്ത്രി ശ്രീ ഗുണവര്‍ധെനെ ടെമ്പിള്‍ ട്രീസ്എന്ന ഔദ്യോഗിക വസതിയിലേയ്ക്ക് ശ്രീശ്രീരവിശങ്കർജിയെ സ്വീകരിച്ചാനയിച്ചു .

 തൊഴിൽവൈദഗ്ധ്യം, കൃഷി, ടൂറിസം, പ്രകൃതി സംരക്ഷണം, സമഗ്ര സൗഖ്യം എന്നീ മേഖലകളില്‍ ശ്രീലങ്കന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതിനായി ഭാവി-സഖ്യപ്രവർത്തനങ്ങളെ കുറിച്ച് ഇരുകൂട്ടരും ചർച്ച ചെയ്തു.


sr2

തദ്ദേശീയ വൈദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി

എല്ലാ ഏഷ്യൻ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.  


ത്രിദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ ലോകമെമ്പാടു നിന്നും നൂറു കണക്കിന് ആളുകള്‍ സീതാ അമ്മൻ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനായും തൊഴില്‍ വൈദഗ്ധ്യ കേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതിനായും പൊതു പരിപാടികള്‍ ക്ക് നേതൃത്വം നല്കുവാനും ശ്രീശ്രീരവിശങ്കർജിക്കൊപ്പം ചേര്‍ന്നു.  


sr3

വിമാനത്താവളത്തില്‍ വിശിഷ്ടവ്യക്തികളും ഭക്തരും നല്കിയ ഊഷ്മളവും അനുഗൃഹീതവുമായ സ്വീകരണം തികച്ചും ഹൃദയ സ്പര്‍ശിയായിരുന്നുവന്നു ഗുരുദേവ് വ്യക്തമാക്കി 

sr4
sr5
sr6
pendukan

 'പെൻഡുലം ഡൗസിംഗ് ' പരിശീലനം 

 26 ന് തൃശ്ശൂർ വൈറ്റ് പാലസിൽ 

 

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ  തൃശൂർ വൈറ്റ് പാലസിൽ  മെയ് 26 ന് 'പെൻഡുലം ഡൗസിംഗ് ' പരിശീലനം നടക്കും .

സമയം : രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ.


dr.nishanth-thoppil

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര ആചാര്യൻ

ഡോ.നിശാന്ത് തോപ്പിൽ M.Phil,Ph .D പരിശീലനത്തിന് നേതൃത്വം നൽകും .


വീട്ടമ്മമാർക്കും ,സാധാരണക്കാർക്കും 

 പ്രൊഫഷനുകൾക്കും വരെ ഏറെ

ഉപകാരപ്പെടുന്നതാണ് ഈ പരിശ്രീലനം .


 വരാനുള്ളത് മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവെന്നാണ് ഈ പരിശീലനത്തെക്കുറിച്ചുള്ള ലളിതമായ നിർവ്വചനം .

 ഇന്ദ്രിയാതീതമായ അവബോധം (Extra Sensory Perception ) എന്നാണിത് അറിയപ്പെടുക .

ജോതിഷികൾക്ക് വിവാഹപ്പൊരുത്തം നോക്കാനും അതുപോലുള്ള മറ്റുകാര്യങ്ങൾക്കും പെൻഡുലം നല്ല മാർഗ്ഗദർശകമായിരിക്കുമെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .

 പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ,

കൂടുതൽ വിവരങ്ങൾക്കും

രജിസ്ട്രേഷനും :9744830888 , 8547969788

ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....

അവിസ്‌മരണീയമാക്കാൻ.... 

പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!

വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=OkaxgUlpXPk

news_boche_tea_lucky_draw_winner_shanil_abdulla_photo_caption_10

ബോചെ ടീ ലക്കി ഡ്രോയില്‍

10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള



തൃശൂര്‍: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. തലശ്ശേരി സ്വദേശിയാണ് ഷാനില്‍ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. 

www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2