ദുഃഖസാഗരത്തിൽ ദുഃഖ വെള്ളി

ദുഃഖസാഗരത്തിൽ ദുഃഖ വെള്ളി
ദുഃഖസാഗരത്തിൽ ദുഃഖ വെള്ളി
Share  
2024 Mar 30, 09:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ്‌ സിറ്റി: ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദുഖവെള്ളി അനുസ്മരണ ശുശ്രൂഷ നടത്തി. KMRM ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അപ്പോസ്ത്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൻ അറേബ്യൻ അദ്ധ്യക്ഷനും കുവൈറ്റ്‌ മെത്രാനും ആയ അഭിവന്ദ്യ മോൺസിൻഞോർ ആൽദോ ബെരാർദി വചനസന്ദേശം നൽകി. രാവിലെ 11 മണിക്ക് ആരംഭിച്ച ശുശ്രൂഷയിൽ ആയിരക്കണക്കിന് ആളുകൾ ഭക്തിയാദരപൂർവ്വം പങ്കെടുത്തു. വൈകുന്നേരം ഏഴുമണിയോടെ നേർച്ച വിതരണത്തോടെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പരിസമാപ്തി ആയി

68b0a1a8-07cc-4e78-8f80-5bff854dd94a
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal