മതവും ജാതിയും അതിർവരമ്പുകളിടാത്ത ദേവാലയത്തിൽ ഇത്തിരി നേരം :ഡോ .റിജി ജി നായർ

മതവും ജാതിയും അതിർവരമ്പുകളിടാത്ത ദേവാലയത്തിൽ ഇത്തിരി നേരം :ഡോ .റിജി ജി നായർ
മതവും ജാതിയും അതിർവരമ്പുകളിടാത്ത ദേവാലയത്തിൽ ഇത്തിരി നേരം :ഡോ .റിജി ജി നായർ
Share  
ഡോ .റിജി ജി നായർ എഴുത്ത്

ഡോ .റിജി ജി നായർ

2024 Mar 11, 04:56 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഒരിക്കൽ കണ്ണൂരിലേക്കുള്ള യാത്രാമദ്ധ്യേ മാഹിയിൽ വച്ച് റോഡിനോട് വളരെ ചേർന്ന് സ്ഥിതി ചെയ്യുന്ന മയ്യഴി മാതാവിന്റെ പള്ളിയിൽ ദർശനം നടത്തിയിട്ടുണ്ട്. 

ഒരു കൗതുകം കൊണ്ടും സുഹൃത്ത്‌ പറഞ്ഞതുകൊണ്ടും. പള്ളിയെപ്പറ്റിയും മാതാവിനെ പറ്റിയും ഒന്നും അറിയില്ലായിരുന്നു.

431624773_7710022682343055_7859394521494589352_n

അടുത്ത സമയത്ത് വീണ്ടും അതുവഴി റോഡ് മാർഗ്ഗം പോയപ്പോൾ അവിടെ കയറാനുള്ള അദമ്യമായ ആഗ്രഹം തോന്നി. \

ധാരാളം ആൾക്കാർ വരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് കണ്ടു. 

 എന്തോ ആഘോഷമായിരുന്നുവെന്ന് തോന്നുന്നു. 

ഒറ്റ നോട്ടത്തിൽ അതിപുരാതനമെന്നു തോന്നിക്കുന്ന പള്ളി പുഷ്പാലങ്കാരത്താൽ മനോഹരമാക്കിയിരുന്നു.


rejiji-2_1710156171

അൽപ്പ സമയം ആ ആത്മീയ അന്തരീക്ഷത്തിൽ ചെലവഴിച്ചു മടങ്ങിയപ്പോൾ എന്തോ വലിയ ആശ്വാസം തോന്നി. അതേവരെ അസ്വസ്ഥത മാത്രം നൽകിയിരുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ വിട്ടകലുന്നത് പോലെയും അനുഭവപ്പെട്ടു.


rejiji-3_1710156200

പിന്നീടാണ് ഗൂഗിളിൽ നിന്നും മാഹി പള്ളിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടിയറിഞ്ഞത്‌. 

1723- 1736 കാലഘട്ടത്തിൽ ഒരു ഇറ്റലി സ്വദേശി സ്ഥാപിച്ചതും ഫ്രഞ്ച് സംസ്കാരം ഉള്ളതുമായ ഈ പള്ളി ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും നാനാജാതി മതസ്ഥർ സന്ദർശിക്കുന്നു. 

ഏറ്റവും കൂടുതൽ ആൾക്കാർ പ്രാർത്ഥിക്കാനെത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ പള്ളികളിൽ ഒന്നാണ് ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 300 വർഷം പഴക്കമുള്ള മാഹി സെന്റ് തെരേസാസ് പള്ളി.

(Courtesy :FB. Dr.Reji ji Nair )

8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal