കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് ' ! ആർട് ഓഫ് ലിവിംഗ് ജ്ഞാനധ്യാന സംഗീത മഹാസംഗമം

കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് ' ! ആർട് ഓഫ് ലിവിംഗ് ജ്ഞാനധ്യാന സംഗീത മഹാസംഗമം
കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് ' ! ആർട് ഓഫ് ലിവിംഗ് ജ്ഞാനധ്യാന സംഗീത മഹാസംഗമം
Share  
2024 Feb 06, 02:03 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കോഴിക്കോട് : കേരള സന്ദര്‍ശനത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16- ന് കണ്ണൂരിലെത്തും.

മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

സംഘര്‍ഷ രഹിതമായ ജീവതം, ലഹരി മുക്ത ഇന്ത്യ, മെഡിറ്റേഷന്റെ പ്രധാന്യം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിങ് കേരള സംഘടിപ്പിട്ടുള്ളത്.


ആര്‍ട്ട് ഓഫ് ലിവിങ് കണ്ണൂരില്‍ 5000 ല്‍ അധികം പേരുടെ ഹാപ്പിനെസ് മഹോത്സവ് നടത്തുന്നുണ്ട്.

16 ന് രാവിലെ ഇതിന്റെ സമാപന പരിപാടിയില്‍

ശ്രീശ്രീരവിശങ്കര്‍ജി പങ്കെടുക്കും.

 നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് കോഴ്‌സില്‍ പങ്കെടുത്തവരുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജി സംവദിക്കും.

അന്നേദിവസം വൈകിട്ട് തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരക്കണക്കിന് യുവജനങ്ങളുമായി ആശയവിനിമയം നടത്തും.

17 – ന് രാവിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹാപ്പിനെസ്സ് മഹോത്സവം ചെയ്ത നാലായിരത്തിലധികം പേരെ അഭിസംബോധന ചെയ്യും.

 18 ന് രാവിലെ കൊച്ചി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടൈം ലെസ് വിസ്ഡം, അണ്‍റാവല്ലിങ് ദ സീക്രട്ട്‌സ് എന്ന ജ്ഞാനാധിഷ്ഠിത പരിപാടിയില്‍ പ്രഭാഷണം നടത്തും.

വൈകുന്നേരം ജ്ഞാന, ധ്യാന സംഗീതസന്ധ്യ നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍.

 കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് എന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖവ്യക്തികള്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം വരുന്ന ആളുകളെ അദ്ദേഹം ധ്യാനത്തിലേക്ക് നയിക്കും.

guruji-cover
newnew
4a73779c-3dff-486b-a309-ea5cb2022f7e

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal