ശ്രീശ്രീരവിശങ്കർജി ഫെബ്രുവരി 16ന് കേരളത്തിൽ ; കേരളം ഗുരുദേവിനൊപ്പം ധ്യാനിക്കും

ശ്രീശ്രീരവിശങ്കർജി ഫെബ്രുവരി 16ന് കേരളത്തിൽ ; കേരളം ഗുരുദേവിനൊപ്പം ധ്യാനിക്കും
ശ്രീശ്രീരവിശങ്കർജി ഫെബ്രുവരി 16ന് കേരളത്തിൽ ; കേരളം ഗുരുദേവിനൊപ്പം ധ്യാനിക്കും
Share  
2024 Jan 25, 08:14 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ആർട് ഓഫ് ലിവിംഗ് ജ്ഞാന, ധ്യാന സംഗീതസന്ധ്യ !


കോഴിക്കോട് : വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ഫിബ്രവരി 16 മുതൽ 18 വരെ കേരളത്തിൽ.

സംഘർഷരഹിത സമൂഹസൃഷ്ഠി ,ലഹരിവിമുക്ത ഭാരതം ,ധ്യാനത്തിന്റെ പ്രാധാന്യവും മഹത്വവും എന്നീകാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അതിവിപുലമായ പരിപാടികളുടെ നീണ്ട നിരതന്നെയാണ് ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് .

ശ്രീശ്രീരവിശങ്കര്‍ജി ഫെബ്രുവരി 16- ന് കണ്ണൂരിലെത്തും.

മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.


 അയ്യായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആര്‍ട്ട് ഓഫ് ലിവിംഗ് കണ്ണൂരിൻറെ നിയന്ത്രണത്തിൽ കണ്ണൂരിൽ നടക്കുന്ന ''ഹാപ്പിനെസ് മഹോത്സവ് '' സമാപന പരിപാടിയില്‍ 16 ന് രാവിലെ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി അനുഗ്രഹ പ്രഭാഷണം നടത്തും  

 നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് കോഴ്‌സില്‍ പങ്കെടുത്തവരുമായി ഗുരുദേവ് സംവദിക്കും.

അന്നേദിവസം വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് യുവജനങ്ങൽ പങ്കെടുക്കുന്ന യുവസംഗമത്തിലും ഗുരുദേവ് ആശയവിനിമയം നടത്തും.


17 – ന് രാവിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹാപ്പിനെസ്സ് മഹോത്സവത്തിൽ പങ്കാളികളായ അയ്യായിരത്തിനടുത്ത ആർട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളെ ഗുരുദേവ് അഭിസംബോധന ചെയ്യും.

18 ന് രാവിലെ കൊച്ചി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടൈം ലെസ് വിസ്‌ഡം , 'അണ്‍റാവല്ലിങ് ദ സീക്രട്ട്‌സ് '-എന്ന ജ്ഞാനാധിഷ്ഠിത പരിപാടിയില്‍ പ്രഭാഷണം നടത്തും.

വൈകുന്നേരം നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ 'കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് 'എന്ന ജ്ഞാന, ധ്യാന സംഗീതസന്ധ്യയില്‍ കേരളത്തിലെ പ്രമുഖവ്യക്തികള്‍ഉള്‍പ്പെടെ ഒരുലക്ഷത്തോളം വരുന്ന ആളുകളെ അദ്ദേഹം ധ്യാനത്തിലേക്ക് നയിക്കും. 

vaasthu-bharathi-(3)
mannan-manass
mannan-advt-----jpg----revised-dec-5.2023
50
xccv
800f6303-2a84-48c5-be2f-41994f2f5d69-(1)
hari-new
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal