ചോമ്പാല മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രത്തിൽ വിദ്യാരംഭ ചടങ്ങും അനുമോദനവും നടന്നു

ചോമ്പാല മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രത്തിൽ വിദ്യാരംഭ ചടങ്ങും അനുമോദനവും നടന്നു
ചോമ്പാല മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രത്തിൽ വിദ്യാരംഭ ചടങ്ങും അനുമോദനവും നടന്നു
Share  
എഴുത്ത്

News desk

2026 Oct 22, 12:21 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചോമ്പാല: മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവരാത്രി ദിനത്തിൽ കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങ് (ആദ്യ അക്ഷരം കുറിക്കൽ) സംഘടിപ്പിച്ചു. ചോമ്പാലയിലെ മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രത്തിൽ ( പൂമാലിക ) വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമാ യ ഡോക്ടർ കെ.കെ.എൻ. കുറുപ്പ് മുഖ്യ കാർമികത്വം വഹിച്ചു.


kknk

തുടർന്ന്, ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ മികച്ച വിജയം കൈവരിച്ച കുമാരി തേജലക്ഷ്മിയെ വിജയദശമി ദിനത്തിൽ ആദരിച്ചു. ഡോക്ടർ കെ.കെ.എൻ. കുറുപ്പും പത്നി റിട്ട .പ്രൊഫസർ മാലിനി കുറുപ്പും ചേർന്ന് കുട്ടമത്ത് കുന്നിയൂർ ജാനകിയമ്മയുടെ പേരിൽ വിദ്യാഭ്യാസ പ്രചോദന സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകിയാണ് തേജലക്ഷ്മിയെ അനുമോദിച്ചത്.

damu

കോവുക്കൽ കടവിലെ ദാമോദരന്റെ മകളുടെ മകളാണ് തേജലക്ഷ്മി.

സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും രക്ഷാകർത്താക്കളും നവരാത്രിപൂജയിലും ചടങ്ങിലും തുടർന്ന് നടന്ന സദ്യയിലും പങ്കെടുത്തു.

damu-kkn
kkn-maini8
damu-kkn
cover-4
nmnmnm
capture
mannan-new
jpg-mannan
MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w