ജൂലൈ 4 ; സ്വാമി വിവേകാനന്ദൻ സ്‌മൃതി ദിനം :രമേശൻ വടകര

ജൂലൈ 4 ; സ്വാമി വിവേകാനന്ദൻ സ്‌മൃതി ദിനം   :രമേശൻ വടകര
ജൂലൈ 4 ; സ്വാമി വിവേകാനന്ദൻ സ്‌മൃതി ദിനം :രമേശൻ വടകര
Share  
രമേശൻ .വടകര എഴുത്ത്

രമേശൻ .വടകര

2026 Jul 04, 07:08 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

"മനുഷ്യ നന്മകളെ വികസിപ്പിച്ച് ജീവിതംധന്യമാക്കാൻ സ്വന്തം ജീവിതം കൊണ്ടും അനശ്വര വാണികൾകൊണ്ടുംനമ്മെഉത്തേജിപ്പിച്ചശ്രേഷ്ഠാചാര്യൻ

" ധനവുംപദവിയും അധികാരവും അല്ല ആവശ്യം ഹൃദയശുദ്ധിയാണ്"

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻനിബോധത "

ആധുനികയുഗത്തിന്റെ മുഖമുദ്രകളായ ഗവേഷണബുദ്ധിക്കുംയുക്തിബോധത്തിനും എതിരല്ല മതമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത യുഗപ്രവാചകൻ...

"മസ്തിഷ്കത്തിൽ കടന്നു കൂടി ജീവിതകാലം മുഴുവൻ ബഹളം വെക്കുന്ന ആശയങ്ങളുടെ സമുച്ചയമല്ല വിദ്യ എന്നത്. മറിച്ച്, മനുഷ്യത്വത്തെ വളർത്തുന്നതും സ്വഭാവത്തെ സംശുദ്ധമാക്കുന്നതുമായ ആശയങ്ങളുടെഗ്രഹണമത്രെ "

ഓർമ്മകൾ ഉണരട്ടെ!!! ഉദ്ബോധനങ്ങൾ പ്രചോദനങ്ങൾ ആവട്ടെ...



vara

വര -മേശൻ വടകര

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK