ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ബെൽജിയം ഉപപ്രധാനമന്ത്രി ജാൻ ജാംബണുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി
Share
ആർട് ഓഫ് ലിവിംഗ് ആചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ബെൽജിയം ഉപപ്രധാനമന്ത്രി ജാൻ ജാംബണുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി .കൂടിക്കാഴ്ചയിൽ സമകാലികവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ലോകശാന്തി, സാമൂഹിക ഐക്യം, മാനവിക മൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഫലപ്രദമായ ചർച്ച നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 20, 05:58 PM
116
2026 Aug 08, 11:08 PM
40
2026 Jul 21, 03:15 PM























































